Politicsഉമ്മൻ ചാണ്ടി വന്നു, വിളിച്ചു, കണ്ടു, സംസാരിച്ചു; സീറ്റ് കിട്ടാത്തതിന് രാജി വച്ച പി മോഹൻരാജ് തിരികെ കോൺഗ്രസിലെത്തി; ശിവദാസൻ നായരുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പ്രസംഗിച്ചു; മോഹൻരാജിന് വേണ്ടി വല വിരിച്ച് കാത്തിരുന്ന സിപിഎമ്മിനും ബിജെപിക്കും നിരാശശ്രീലാല് വാസുദേവന്18 March 2021 4:47 PM IST