Right 1അര്‍ബുദ രോഗികള്‍ക്ക് ഇനി മുതല്‍ കെ.എസ്.ആര്.ടി.സി ബസില്‍ സൗജന്യ യാത്ര; നിയമസഭയില്‍ നിര്‍ണായക പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാര്‍; യാത്രാ സൗകര്യം ഒരുക്കുക സൂപ്പര്‍ഫാസ്റ്റ് വരെയുള്ള എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും; തെരഞ്ഞെടുപ്പിലേക്ക് നീങ്ങവേ നിര്‍ണായക നീക്കവുമായി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 10:34 AM IST