Right 1ഐഷയുമായി സൗഹൃദത്തിലായിരുന്ന സെബാസ്റ്റ്യന്‍ തന്ത്രപൂര്‍വം സ്വര്‍ണവും പണവും കൈപ്പറ്റി; ഇതു മടക്കി ചോദിച്ചതിലുള്ള വിരോധം കൊലപാതകമായി; ആ കൂട്ടുകാരിക്ക് എല്ലാം അറിയാം; മുമ്പു് നല്‍കിയ മൊഴിയും ഇപ്പോഴത്തേതും വ്യത്യസ്തം; ഹയറുമ്മ കൊലയില്‍ പോലീസിന് നിര്‍ണ്ണായക സൂചനകള്സ്വന്തം ലേഖകൻ27 Oct 2025 7:12 AM IST