You Searched For "ഹരിത"

കോട്ടയത്തെ നീനുവിന്റെ വഴിയെ ഹരിതയും; പ്രതികൾക്ക് അർഹമായ ശിക്ഷ കൊടുക്കണം... ഇനിയുള്ള കാലം അനീഷിന്റെ വീട്ടിൽ തന്നെയുണ്ടാകും; ജാതിയും സാമ്പത്തികവുമായിരുന്നു പ്രശ്‌നം; വിതുമ്പലോടെ ഹരിതയുടെ വാക്കുകൾ; ദുരഭിമാന കൊലയിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; പിടിയിലായ പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തി; മരണം രക്തം വാർന്നൊഴുകിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മറ്റൊരു വിവാഹം തീരുമാനിച്ചപ്പോൾ അനീഷിനൊപ്പം മണ്ണാർക്കാട്ട് ക്ഷേത്രത്തിൽ താലികെട്ടി; എല്ലാം അറിഞ്ഞിട്ടും അച്ഛൻ നൽകിയത് തട്ടിക്കൊണ്ടു പോകൽ പരാതി; സ്റ്റേഷനിൽ മകൾ പ്രണയം സമ്മതിച്ചതോടെ എല്ലാം കോംപ്രമൈസാക്കി; അപ്പോഴും മകളുടെ താലി ചരടിന് ഇട്ടത് മൂന്ന് മാസത്തെ ആയുസ്; തേൻകുറിശിയിൽ ഹരിത തളർന്ന് കരയുമ്പോൾ
കവലയിൽ ഭാര്യയുടെ അമ്മാവനെ കണ്ടപ്പോൾ വാക്കു തർക്കം; പിന്നെ ഉന്തും തള്ളും; ഭാര്യയെ വീട്ടിലാക്കി അളിയനേയും കൂട്ടി സുരേഷ് എത്തിയത് ആയുധങ്ങളുമായി; തുടയിൽ ഒറ്റക്കുത്തിന് അനീഷിനെ തീർത്തു; ദുരഭിമാനക്കൊല നടത്തിയത് മുമ്പും കൊലക്കേസിൽ അകത്തു കിടന്ന ക്രിമിനൽ; ആസൂത്രകൻ കുമരേശൻ പിള്ളയോ? അതിവേഗം ഇടപെട്ട് പൊലീസും; തേൻകുറിശ്ശിയിൽ സംഭവിച്ചത്
ഞാൻ എന്നും അനീഷിന്റെ ഭാര്യയാണ്.. ഏട്ടനെ കൊന്നവർക്കു ശിക്ഷ ഉറപ്പാക്കുകയാണു ലക്ഷ്യം; ബിബിഎ പഠനം പൂർത്തിയാക്കി സർക്കാർ ജോലി വാങ്ങണം; പ്രിയതമന്റെ ഓർമ്മകളുമായി ജീവിക്കാൻ ഉറപ്പിച്ചു ഹരിത; മകന്റെ ഭാര്യയെ മകളെ പോലെ കാക്കുമെന്ന് അനീഷിന്റെ പിതാവും; തേങ്കുറിശ്ശിയിൽ ആവർത്തിക്കുന്നത് കെവിൻ സംഭവം തന്നെ
എന്റെ പിതാവ് തന്നെയാണ് ഭർത്താവിനെ കൊന്നത്; എന്റെ ചേട്ടൻ എങ്ങനെയാണോ മരിച്ചത് അതുപോലെ അവരും മരിക്കണം; കടുത്ത ശിക്ഷ കൊടുത്തിട്ട്; അമ്മ വിളിച്ചത് ബന്ധം ഒഴിഞ്ഞിട്ട് വരാൻ; പഠിച്ച് നല്ല ജോലി നേടി ഏട്ടന്റെ കുടുംബത്തെ പൊന്നു പോലെ നോക്കും; പാലക്കാട്ട് ദുരഭിമാനക്കൊലക്ക് ഇരയായ അനീഷിന്റെ ഭാര്യ ഹരിത മറുനാടനോട് പറയുന്നു
വഷളൻ ചിരിയോടെ.. ഒരു *** ന്യായീകരണം ഉണ്ടാവുമല്ലോ അത് പറയൂ: പി.കെ.നവാസിന്റെ ഉപമ കേട്ട് ഞെട്ടി വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കൾ; പരാതി നൽകിയപ്പോൾ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെ ഒറ്റദിവസം കൊണ്ട് സെലിബ്രിറ്റി ആക്കി ലീഗ് സൈബർ പോരാളികൾ; പോസ്റ്റുമായി നവാസും
മുസ്ലിം ലീഗിനേക്കാളും മുകളിൽ അഭിപ്രായം പറയുന്നു; ഫാത്തിമ തെഹ്ലിയയെ ഒതുക്കണം; ഫാത്തിമ നടത്തിയ പല ഇടപെടലുകളും ലീഗിന് വിഷമമുണ്ടാക്കി; എംഎസ്എഫ് നേതാവിന്റെ ശബ്ദരേഖ പുറത്ത്; വിവാദം കൊഴുക്കുന്നതിനിടെ ഹരിതയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങി ലീഗ്
ഹരിതയിലെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ ലീഗ് വെട്ടിൽ; ലൈംഗിക അധിക്ഷേപ പരാതി പിൻവലിപ്പിക്കാൻ മുനവറലി തങ്ങൾ രംഗത്തെത്തിയതിലും അമർഷം; എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഞരമ്പ് രോഗിയെന്ന് ഹരിത നേതാവ്; വനിത കമീഷനെ സമീപിച്ചതിനെതിരെ അബ്ദുസമദ് പൂക്കോട്ടൂരും
പെട്ടിതാങ്ങിയും കുടപിടിയനുമായ നിങ്ങൾ എന്റെ നേർക്ക് വരേണ്ട! മിസ്റ്റർ കബീർ മുതുപറമ്പ് നിങ്ങടെ ഉള്ളിലുള്ള സ്വഭാവം വെച്ചിട്ട് എന്നെ അളക്കാൻ വരരുത്; എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റിനെ ഞരമ്പ് രോഗിയെന്ന് വിളിച്ചും വെല്ലുവിളിച്ചും ഹരിത നേതാക്കൾ; കുട്ടി വനിതകളുടെ ചുണ കണ്ട് അന്ധാളിച്ച് ലീഗ് നേതൃത്വവും
പരാതി നൽകിയ ഹരിതയെ പ്രതിയാക്കി മുസ്ലിം ലീഗ്; സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച് പാർട്ടി നേതൃത്വം; നടപടി, ഗുരുതര അച്ചടക്കലംഘനം ആരോപിച്ച്; പി.കെ. നവാസ് അടക്കം മൂന്നു നേതാക്കളോട് വിശദീകരണം തേടി; ലീഗിലെ സ്ത്രീവിരുദ്ധത ചർച്ചയാക്കാൻ എതിരാളികൾ
മുസ്ലിംലീഗിൽ പിടക്കോഴി കുവേണ്ട; സ്ത്രീകൾ വേശ്യകൾ എന്ന നിലപാട് തിരുത്തണമെന്നും പരസ്യമായി മാപ്പു പറയണമെന്നും ഉള്ള ഹരിത നേതാക്കളുടെ കടുംപിടുത്തം ഏറ്റില്ല; ഹരിത കമ്മിറ്റിയെ മരവിപ്പിച്ചതോടെ ലീഗിൽ താലിബാനിസമെന്ന് സോഷ്യൽ മീഡിയ
സ്ത്രീവിരുദ്ധ പരാമർശം: പി.കെ നവാസ് ഉൾപ്പെടെ എംഎസ്എഫ് നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്; നടപടി, ഹരിത അംഗങ്ങൾ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ; കേസ് രജിസ്റ്റർ ചെയ്തത്, ലൈംഗിക ചുവയുള്ള സംസാരത്തിന്