You Searched For "ഹവാല"

ആ വ്യാജ എംബസിക്ക് പിന്നില്‍ വലിയ കരങ്ങള്‍; നടന്നത് 300 കോടിയുടെ തട്ടിപ്പ്; ഹര്‍ഷവര്‍ധന്‍ ജെയിന്‍ പത്ത് വര്‍ഷത്തിനിടെ നടത്തിയത് 162 വിദേശ യാത്രകള്‍; നയതന്ത്രജ്ഞന്‍ ചമഞ്ഞ് വിദേശ ജോലി വാഗ്ദാനം ചെയ്ത് നിവധി പേരില്‍ നിന്നും പണം തട്ടി; ഹവാല ഇടപാടിന് രൂപം കൊടുത്തത് 25 ഷെല്‍ കമ്പനികള്‍; ഗാസിയാബാദിലെ വ്യാജന്‍ ആഗോള കുറ്റവാളി
ജൂണിൽ വന്ദേഭാരത് വിമാനത്തിൽ അഞ്ച് വിദേശികൾക്ക് ദുബായിലേക്ക് ടിക്കറ്റെടുക്കാൻ ശിവശങ്കർ ഇടപെട്ടു; ഇവരുടെ ബാഗുകളിലും വിദേശകറൻസി കടത്തി; കോൺസുലേറ്റിന്റെ ജീവകാരുണ്യ അക്കൗണ്ടിലും നിറയുന്നത് ഹവാലാ ഇടപാടുകൾ; കാർ പാലസ് ഉടമയുടെ സ്ഥാപനവും സംശയ നിഴലിൽ; സ്വപ്‌നയുടെ മൊഴി നിർണ്ണായകമാകും
സ്വർണ്ണ ക്വട്ടേഷൻ മാത്രമല്ല, കുഴൽപ്പണം തട്ടിപ്പിലും അർജുനും സംഘവും അഗ്രഗണ്യർ! കൊടകര മോഡലിൽ കുഴൽപ്പണ കവർച്ചയും അർജുൻ നടത്തി; അർജുന്റെ ബിനാമിയായ ഡിവൈഎഫ്‌ഐ നേതാവ് കൈ കഴുകാനുള്ള തീവ്രശ്രമത്തിൽ; അർജുൻ ചതിയനെന്നും സ്വർണക്കടത്തും ക്വട്ടേഷൻ ഇടപാടുകളും മറച്ചുവെച്ചെന്നും സജേഷ്
പൊലീസിനെ കണ്ട് കാർ പുറകോട്ടെടുത്തപ്പോൾ അപകടം; രേഖകളില്ലാത്ത പണവും സ്വർണവുമായി മൂവർ സംഘം കൊണ്ടോട്ടിയിൽ പിടിയിലായതിന് പിന്നിൽ ദുരൂഹത; വിശദമായ അന്വേഷണത്തിന് പൊലീസ്; മലപ്പുറത്ത് ഹവാലക്കാർ സജീവം