SPECIAL REPORTലേബര്‍ സര്‍ക്കാരിന്റെ തലതിരിഞ്ഞ നിലപാട് മൂലം യുകെയിലെ കോടീശ്വരന്മാര്ക്കെല്ലാം വരുമാനം കുറഞ്ഞു; രണ്ടു ബില്യന്‍ കുറഞ്ഞിട്ടും യുകെയിലെ ഏറ്റവും വലിയ സമ്പന്നന് ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരങ്ങള്‍ തന്നെ; എട്ടാം സ്ഥാനത്ത് ലക്ഷ്മി മിത്തല്‍; അഭയാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കി കോടീശ്വരനായി ഗ്രഹാം കിംഗും; ബ്രിട്ടണിലെ സമ്പന്നരുടെ കഥമറുനാടൻ മലയാളി ബ്യൂറോ17 May 2025 9:04 AM IST