You Searched For "ഹിമന്ത ബിശ്വ ശർമ്മ"

മുസ്ലിം വേഷധാരികൾക്ക് നേരെ വെടിയുതിർത്ത് ഹിമന്ത ബിശ്വ ശർമ്മ; എഐ വീഡിയോ പങ്കുവെച്ച് അസം ബിജെപി; വംശഹത്യയ്ക്ക് ആഹ്വാനമെന്ന് കോൺഗ്രസ്; സുപ്രീം കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ
ഒരാൾ കൊലപ്പെടുത്തി, മറ്റുള്ളവർ സഹായിച്ചു, അറസ്റ്റിലായത് അഞ്ച് പേർ; ഗായകൻ സുബീൻ ഗാർഗിന്റേത് അപകട മരണമല്ല, കൊലപാതകമെന്ന് സ്ഥിരീകരിച്ച് അസം മുഖ്യമന്ത്രി; കുറ്റപത്രം ഉടൻ സമർപ്പിക്കും
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ പൊതുമുതൽ നശിപ്പിച്ചെന്ന കേസ്: രാഹുൽ ഗാന്ധിക്കും 11 കോൺഗ്രസ് നേതാക്കൾക്കും അസം പൊലീസിന്റെ സമൻസ്; കെ.സി. വേണുഗോപാൽ, ബി.വി. ശ്രീനിവാസ്, കനയ്യ കുമാർ എന്നിവരും ഹാജരാകണം