You Searched For "ഹിമാചൽ പ്രദേശ്"

ഗുലാം നബി ആസാദിന് പിന്നാലെ ഹൈക്കമാൻഡുമായി ഇടഞ്ഞ് ആനന്ദ് ശർമ്മയും; ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് സ്റ്റീയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജി വച്ചു; രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറി; ആത്മാഭിമാനം പണയം വെക്കാൻ ഇല്ലെന്ന് കോൺഗ്രസ് അധ്യക്ഷക്ക് നൽകിയ കത്തിൽ ശർമ്മ; കോൺഗ്രസ് വൻ പ്രതിസന്ധിയിൽ
ആപ്പിന് നോട്ടമില്ലെങ്കിലും ഹിമാചലിലെ പ്രതിസന്ധിയൊഴിയുന്നില്ല ; മുൻനിര പാർട്ടികൾക്ക് തലവേദനയായി വിമതന്മാരുടെ പ്രളയം ; കോൺഗ്രസ്സും ബിജെപിയും പ്രതീക്ഷിക്കുന്നത് പത്രിക പിൻവലിക്കൽ അവസാന ദിനമായ ഇന്ന് വിമതർ പിന്മാറുമെന്ന് ; വിമതരെ അനുനയിപ്പിക്കാൻ ഊർജ്ജിത ശ്രമങ്ങളുമായി ബിജെപി
ഹിമാചലിലും ബിജെപി തന്നെ; ഹിമാചൽ പ്രദേശിൽ ബിജെപിക്ക് നേരിയ മുൻതൂക്കമെന്ന് എക്‌സിറ്റ് പോൾ; 34 മുതൽ 42 സീറ്റുകൾ വരെ കിട്ടാമെന്ന് പ്രവചനം; ആക്‌സസ് മൈ ഇന്ത്യ പ്രവചിക്കുന്നത് 30 മുതൽ 40 വരെ സീറ്റോടെ കോൺഗ്രസ്സിന്റെ വിജയം; മൂന്നാംസ്ഥാനം ആപ്പിന് തന്നെ; ഹിമാചലിൽ വാശിയേറിയ മത്സരമെന്ന് പ്രവചനം