You Searched For "ഹിമാചൽ പ്രദേശ്"

എത്തിയത് ഹിമാചലിലെ ദുരിതബാധിതരെ കാണാന്‍; പക്ഷെ..ഏവരെയും ഞെട്ടിച്ച് പ്രതികരണം; വെള്ളപ്പൊക്കത്തില്‍ പെട്ടവരുടെ സങ്കടം പറയാതെ തന്റെ റസ്റ്റോറന്റിലെ ദുരിതം പറഞ്ഞ് കങ്കണ; മറുപടി കേട്ട് വാ പൊളിച്ച് അടുത്തു നിന്ന ബോഡി ഗാര്‍ഡും; സോഷ്യല്‍ മീഡിയയില്‍ പൊരിഞ്ഞ ചര്‍ച്ച
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; പിന്നാലെ മിന്നൽ പ്രളയം; നദികൾ കരകവിഞ്ഞൊഴുകുന്നു; വൻ നാശനഷ്ടം; കുളുവിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് പേരെ കാണാതായി; പ്രദേശത്ത് അതീവ ജാഗ്രത!
ഹിമാചൽ പ്രദേശിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാരെ നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു; നടപടി ഗവർണർ ബംഗാരു ദത്താത്രേയയെ തടഞ്ഞതിനും സഭയിൽ അപമര്യാദയായി പെരുമാറിയതിനും
ഹിമാചൽപ്രദേശിൽ മലയുടെ ഒരുഭാഗം ഇടിഞ്ഞുവീണു; ഒൻപത് വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു; കൂറ്റൻ കല്ലുകൾ താഴേക്ക് പതിച്ച് പാലം തകർന്നു; വീഡിയോ
ഹിമാചൽ പ്രദേശിനെ വിറപ്പിച്ച് മിന്നൽ പ്രളയം;  എട്ടു പേർ മരിച്ചു; വിവിധ ജില്ലകളിലായി നിരവധി പേരെ കാണാതായി; രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയാകുന്നത് ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് എത്താനാകാത്തത്
ബിജെപിക്ക് നിയമസഭാ സീറ്റിൽ ഒന്നിൽ കെട്ടി വച്ച കാശുപോയി; മൂന്നു നിയമസഭാ സീറ്റിലും കോൺഗ്രസിന് തകർപ്പൻ ജയം; മാണ്ഡി ലോക്‌സഭാ സീറ്റിൽ കോൺഗ്രസിന് ഇരട്ടിമധുരം;  ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ ഉലയ്ക്കുന്ന തിരിച്ചടി ഹിമാചലിൽ
തമിഴ്‌നാടിനെ കീഴടക്കി വിജയ് ഹസാരെ കിരീട നേട്ടത്തിൽ ഹിമാചൽ പ്രദേശ്; ആഭ്യന്തര ക്രിക്കറ്റിൽ ടീമിന്റെ ആദ്യ കിരീടം; കരുത്തായത് ശുഭം അറോറയുടെ മിന്നും സെഞ്ചുറി; പിന്തുണച്ച് അമിത് കുമാറും റിഷി ധവാനും