You Searched For "ഹൃദയാഘാതം"

കാക്കഞ്ചേരിയിലെ ബ്ലോക്കില്‍ കുടുങ്ങിയത് അര മണിക്കൂറോളം;  വാഹനത്തില്‍ വെച്ച് രോഗികള്‍ക്ക് ഹൃദയാഘാതം; വാഹനം തിരിക്കാന്‍ പോലുമായില്ല; ആശുപത്രിയിലെത്തുംമുമ്പെ രണ്ടു രോഗികള്‍ക്ക് ദാരുണാന്ത്യം; പത്ത് മിനുട്ട് മുമ്പ് എത്തിച്ചിരുന്നെങ്കില്‍ ഉമ്മയെ രക്ഷിക്കാമായിരുന്നുവെന്ന് മകന്‍
തൃശ്ശൂരില്‍ നിന്നും വന്ന കാര്‍ നിര്‍ത്തി ക്രൈസ്തവ പുരോഹിതന്‍ വെപ്രാളത്തോടെ പുറത്തിറങ്ങി; എനിക്ക് നെഞ്ചുവേദനയെടുക്കുന്നു എന്ന് പറഞ്ഞുകൊണ്ട് കുഴഞ്ഞുവീണു; ഉടനടി ആംബുലന്‍സില്‍ കയറ്റി സിപിആര്‍ നല്‍കി ആശുപത്രിയില്‍ എത്തിച്ച് പൊലീസ്; വൈദികന്‍ പറയുന്നു എന്റെ സല്യൂട്ട് ഇവര്‍ക്ക്