KERALAMപതിനാറുകാരനായ വിദ്യാർത്ഥിയെ ഹെൽമെറ്റ് കൊണ്ട് ഇടിച്ച് മൂക്കിന്റെ പാലം തകർത്ത കേസിൽ പ്രതികൾക്ക് ജാമ്യമില്ല; ബൈക്കിന് മനഃപൂർവ്വം വഴിമാറിക്കൊടുത്തില്ലെന്ന വിരോധത്തിലെ ക്രൂരത ഗൗരവതരമെന്ന് കോടതിഅഡ്വ പി നാഗരാജ്16 Oct 2023 1:29 PM IST