FOREIGN AFFAIRSഇറാന് മിസൈല്‍ ഇസ്രായേലിലെ ഹൈഫയിലും പതിച്ചു; എണ്ണ ശുദ്ധീകരണശാലക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്; ഇസ്രായേല്‍ - ഇറാന് സംഘര്‍ഷം അയവില്ലാതെ തുടരുമ്പോള്‍ നെഞ്ചിടിക്കുന്നത് അദാനി ഗ്രൂപ്പിന്; ഹൈഫ തുറമുഖം 1.2 ബില്യണ്‍ ഡോളറിന് അദാനി ഏറ്റെടുത്ത് 2023ല്‍; സംഘര്‍ഷത്തിനിടെ അദാനി ഓഹരികളിലും ഇടിവ്മറുനാടൻ മലയാളി ഡെസ്ക്15 Jun 2025 4:47 PM IST