You Searched For "ഹോര്‍മുസ് കടലിടുക്ക്‌"

ഹോര്‍മുസ് കടലിടുക്ക് ഇനി സംയുക്ത ഭരണത്തില്‍; ആയത്തുള്ളയുമായി കൈകോര്‍ക്കാന്‍ ട്രംപ് തയ്യാര്‍; ആണവായുധ മോഹം ഉപേക്ഷിക്കാന്‍ ഇറാന്‍ തയ്യാറാകുമെന്ന് യുഎസ് പ്രസിഡന്റിന് പ്രതീക്ഷ; ചര്‍ച്ച വിജയിച്ചാല്‍ ഒരാഴ്ചയ്ക്കകം യുദ്ധം തീരും, അതല്ലെങ്കില്‍ മതിയാവോളം ബോംബിട്ടുതകര്‍ക്കുമെന്നും പ്രഖ്യാപനം; ട്രംപ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറുമായെന്ന് ഇസ്രയേല്‍
ഇന്ധനവില  റോക്കറ്റ് പോലെ കുതിക്കുമോ? ഹോര്‍മുസ് കടലിടുക്കില്‍ കറങ്ങി നടന്നു ഇറാന്റെ ഡ്രോണുകള്‍; സ്‌കൈലൈറ്റ് എണ്ണക്കപ്പല്‍ മുക്കിയത് ഇറാന്റെ സൂചന മാത്രം;  ഇറാന്‍ കൊളുത്തിയ പ്രതികാരത്തീയില്‍ വെന്തുരുകി ഗള്‍ഫ് തീരം! 150 ടാങ്കറുകള്‍ കടലില്‍ കുടുങ്ങി; ഏഷ്യന്‍ സാമ്പത്തിക രംഗവും യുദ്ധത്തിനൊപ്പം ആശങ്കയില്‍