- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലാസിന്റെ ഇടവേളയിൽ ടെറസിൽ കയറി ഫോൺ വിളിക്കുകയായിരുന്ന അദ്ധ്യാപികയുടെ മുന്നിൽ ലൈംഗിക പ്രദർശനം; പോകാൻ ഒരുങ്ങിയപ്പോൾ തടഞ്ഞ് നിർത്തി യുവാവിന്റെ സ്വയം ലൈംഗിക ആസ്വാദനം;അദ്ധ്യാപികയോട് നടന്ന ലൈംഗികാതിക്രമത്തിൽ ഞെട്ടി സ്‌കൂൾ അതികൃതർ
ഡൽഹി: സ്‌കൂൾ സമയത്തിൽ അദ്ധ്യാപികക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം. ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ അദ്ധ്യാപികയെ ഭീതിയിലാഴ്‌ത്തിയ അതിക്രമം നടന്നത്. കൊണാട്ട് പ്ലേസിലിലെ ഭാഷാ പഠന സ്‌കൂളിലെ അദ്ധ്യാപികയായ 32 വയസുകാരിക്കാണ് പട്ടാപ്പകൽ യുവാവിന്റെ ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്്. സ്‌കൂളിലെ ക്ലാസിനിടവേളയിൽ ഫോണിൽ സംസാരിച്ചുകൊണ്ട് ടെറസിൽ നിന്ന സമയത്ത് എത്തിയ യുവാവ് ഫോണിൽ സംസാരിക്കുന്ന അദ്ധ്യാപികയെ നോക്കി നിൽക്കുകയായിരുന്നു, പന്തികേട് തോനിയ അദ്ധ്യാപിക അവിടെ നിന്നും പോകാൻ ഒരുങ്ങിയപ്പോൾ യുവാവ് കയറിപ്പിടിക്കുകയായിരുന്നു, പിന്നീട് വഴി മുടക്കി നിൽക്കുകയും ചെയ്തു തുടർന്ന് യുവതിയെ തടഞ്ഞു നിർത്തിക്കൊണ്ട് അയാൾ അശ്ശീല പ്രദർശനം നടത്തുകയും, സ്വയം ലൈംഗികത അദ്ധ്യാപികയെ മുന്നിൽ നിർത്തിക്കൊണ്ട് ആസ്വാദിക്കുകയും ചെയ്തു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയുടെ കയിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച ശേഷം ടെറസിന്റെ വാതിൽ കുറ്റി ഇട്ടശേഷം അയാൾ സംഭവസ്ഥലത്തു നിന്നും കടന്നുകളയുകയായിരുന്നു. പിന്നാലെ യുവതിയുടെ നിലവിളി കേട്ട് മറ്റുള്ളവർ എത്തുക
ഡൽഹി: സ്‌കൂൾ സമയത്തിൽ അദ്ധ്യാപികക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം. ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ അദ്ധ്യാപികയെ ഭീതിയിലാഴ്‌ത്തിയ അതിക്രമം നടന്നത്. കൊണാട്ട് പ്ലേസിലിലെ ഭാഷാ പഠന സ്‌കൂളിലെ അദ്ധ്യാപികയായ 32 വയസുകാരിക്കാണ് പട്ടാപ്പകൽ യുവാവിന്റെ ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്്.
സ്‌കൂളിലെ ക്ലാസിനിടവേളയിൽ ഫോണിൽ സംസാരിച്ചുകൊണ്ട് ടെറസിൽ നിന്ന സമയത്ത് എത്തിയ യുവാവ് ഫോണിൽ സംസാരിക്കുന്ന അദ്ധ്യാപികയെ നോക്കി നിൽക്കുകയായിരുന്നു, പന്തികേട് തോനിയ അദ്ധ്യാപിക അവിടെ നിന്നും പോകാൻ ഒരുങ്ങിയപ്പോൾ യുവാവ് കയറിപ്പിടിക്കുകയായിരുന്നു, പിന്നീട് വഴി മുടക്കി നിൽക്കുകയും ചെയ്തു
തുടർന്ന് യുവതിയെ തടഞ്ഞു നിർത്തിക്കൊണ്ട് അയാൾ അശ്ശീല പ്രദർശനം നടത്തുകയും, സ്വയം ലൈംഗികത അദ്ധ്യാപികയെ മുന്നിൽ നിർത്തിക്കൊണ്ട് ആസ്വാദിക്കുകയും ചെയ്തു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയുടെ കയിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച ശേഷം ടെറസിന്റെ വാതിൽ കുറ്റി ഇട്ടശേഷം അയാൾ സംഭവസ്ഥലത്തു നിന്നും കടന്നുകളയുകയായിരുന്നു. പിന്നാലെ യുവതിയുടെ നിലവിളി കേട്ട് മറ്റുള്ളവർ എത്തുകയും ചെയ്തു. സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.