- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിയാർ നദിയുടെ മലിനീകരണത്തിന് എതിരെ ഇൻഫോപാർക്കിലെ ജീവനക്കാർ
തിരുവനന്തപുരം: പെരിയാർ നദിയിലെ മലിനീകരണ വിഷയങ്ങൾ അടിയിന്തിരമായി ബന്ധപെട്ട അധികൃതർ ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐടി മേഖലയിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് യുവാക്കൾ ഇൻഫോപാർക്കിന് മുൻപിൽ അണിനിരന്നൂ. പെരിയാർ നദി കഴിഞ്ഞ കൊല്ലം മാത്രം 44 തവണ ആണ് ചുവന്നു ഒഴുകിയത്. 23 തവണ വലിയ മത്സ്യകുരുതികൾ ഉണ്ടായി. പെരിയാർ നദിയിലെ കുടിവെള്ള സംഭരണ മേഖലയിൽ വ്യവസായ മാലിന്യം തള്ളപ്പെടുന്നതും തുടർച്ചയായ മത്സ്യകുരുതികൾ ഉണ്ടാകുന്നതു ആശങ്കപ്പെടുത്തുന്നതായും സംഘാടകർ പറഞ്ഞൂ. യുവാക്കളുടെ കൂട്ടായ്മ ''പുഴ യും ജീവനും തിരികെപിടിക്കാനുള്ള'' ബോധവൽക്കരണ പ്രവർത്തന ങ്ങൾക്കാണ് ഊന്നൽ നൽകിയത്. വിവധ ഐടി കമ്പനികളിൽ നിന്നും ഉള്ളവരുടെ കൂട്ടായ്മ ആണ് പരിപാടി സംഘടിപ്പിച്ചത്. ഡോ. മാർട്ടിൻ ഗോപുരത്തിങ്കൽ വിഷയാവതരണം നടത്തി. ഷൈൻ, ഫാ. ആഗസ്സ്റ്റിൻ വട്ടോളി, എം.എൻ ഗിരി തുടങ്ങിയവർ സംസാരിച്ചു.
തിരുവനന്തപുരം: പെരിയാർ നദിയിലെ മലിനീകരണ വിഷയങ്ങൾ അടിയിന്തിരമായി ബന്ധപെട്ട അധികൃതർ ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐടി മേഖലയിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് യുവാക്കൾ ഇൻഫോപാർക്കിന് മുൻപിൽ അണിനിരന്നൂ. പെരിയാർ നദി കഴിഞ്ഞ കൊല്ലം മാത്രം 44 തവണ ആണ് ചുവന്നു ഒഴുകിയത്. 23 തവണ വലിയ മത്സ്യകുരുതികൾ ഉണ്ടായി. പെരിയാർ നദിയിലെ കുടിവെള്ള സംഭരണ മേഖലയിൽ വ്യവസായ മാലിന്യം തള്ളപ്പെടുന്നതും തുടർച്ചയായ മത്സ്യകുരുതികൾ ഉണ്ടാകുന്നതു ആശങ്കപ്പെടുത്തുന്നതായും സംഘാടകർ പറഞ്ഞൂ.
യുവാക്കളുടെ കൂട്ടായ്മ ''പുഴ യും ജീവനും തിരികെപിടിക്കാനുള്ള'' ബോധവൽക്കരണ പ്രവർത്തന ങ്ങൾക്കാണ് ഊന്നൽ നൽകിയത്. വിവധ ഐടി കമ്പനികളിൽ നിന്നും ഉള്ളവരുടെ കൂട്ടായ്മ ആണ് പരിപാടി സംഘടിപ്പിച്ചത്. ഡോ. മാർട്ടിൻ ഗോപുരത്തിങ്കൽ വിഷയാവതരണം നടത്തി. ഷൈൻ, ഫാ. ആഗസ്സ്റ്റിൻ വട്ടോളി, എം.എൻ ഗിരി തുടങ്ങിയവർ സംസാരിച്ചു.
Next Story