- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദത്തെടുത്ത മാതാപിതാക്കളോടൊപ്പം ജീവിച്ച് മടുത്തു; ഫേസ്‌ബുക്കിൽ ലൈവായി തൂങ്ങിമരിച്ച് 14കാരി; തൂങ്ങാനുള്ള ഏർപ്പാടുകൾ ഫെയ്സ് ബുക്കിൽ കണ്ടു പൊലീസ് എത്തിയങ്കിലും തടയാനായില്ല
മിയാമി: ആത്മഹത്യ ദൃശ്യങ്ങൾ ഫേസ്‌ബുക്കിൽ ലൈവായി നൽകി പതിനാലുകാരി മരണത്തെ വരിച്ചു. ഫ്ളോറിഡയിലെ മിയാണിലാണ് സംഭവം. നാക്കിയ വെനാന്റ് എന്ന പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. സംഭവം അറിഞ്ഞ് പൊലീസെത്തി. എന്നാൽ അതിന് മുമ്പ് തന്നെ ആത്മഹത്യ നടന്നിരുന്നു. ദത്തെടുത്ത് വളർത്തിയ മാതാപിതാക്കളിൽ നിന്നും രക്ഷനേടുന്നതിന് വേണ്ടിയാണ് നാക്കിയ ആത്മഹത്യ ചെയ്തെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ മാതാപിതാക്കാൾ ഉറങ്ങിക്കിടന്ന സമയത്താണ് നാക്കിയ തൂങ്ങിമരിച്ചത്. ബാത്ത് റൂമിൽ കെട്ടിത്തൂങ്ങുന്നതിന്റെ ദൃശ്യങ്ങൾ നാക്കിയ ഫേസ്‌ബുക്കിൽ ലൈവായി ഇടുകയും ചെയ്തു. ലൈവിൽ കണ്ട് സുഹൃത്തുകൾ ഇക്കാര്യം പൊലീസിൽ അറിയിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് എത്തിയപ്പോഴേയ്ക്കും നാക്കിയ മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മിയാമി: ആത്മഹത്യ ദൃശ്യങ്ങൾ ഫേസ്‌ബുക്കിൽ ലൈവായി നൽകി പതിനാലുകാരി മരണത്തെ വരിച്ചു. ഫ്ളോറിഡയിലെ മിയാണിലാണ് സംഭവം. നാക്കിയ വെനാന്റ് എന്ന പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. സംഭവം അറിഞ്ഞ് പൊലീസെത്തി. എന്നാൽ അതിന് മുമ്പ് തന്നെ ആത്മഹത്യ നടന്നിരുന്നു.
ദത്തെടുത്ത് വളർത്തിയ മാതാപിതാക്കളിൽ നിന്നും രക്ഷനേടുന്നതിന് വേണ്ടിയാണ് നാക്കിയ ആത്മഹത്യ ചെയ്തെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ മാതാപിതാക്കാൾ ഉറങ്ങിക്കിടന്ന സമയത്താണ് നാക്കിയ തൂങ്ങിമരിച്ചത്. ബാത്ത് റൂമിൽ കെട്ടിത്തൂങ്ങുന്നതിന്റെ ദൃശ്യങ്ങൾ നാക്കിയ ഫേസ്‌ബുക്കിൽ ലൈവായി ഇടുകയും ചെയ്തു.
ലൈവിൽ കണ്ട് സുഹൃത്തുകൾ ഇക്കാര്യം പൊലീസിൽ അറിയിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് എത്തിയപ്പോഴേയ്ക്കും നാക്കിയ മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story