- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിൽ പത്ത് ലിറ്റർ ചാരായം പിടികൂടി; ഒരാൾ അറസ്റ്റിൽ; പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് നിന്ന് ചാരായും വാറ്റുപകരണങ്ങളും പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തൃക്കുന്നപ്പുഴ പല്ലന അമ്പിളി ഭവനത്തിൽ മധു (48 )വിനെയാണ് കാർത്തികപ്പള്ളി എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story