You Searched For "ആലപ്പുഴ"

എന്നെ വളര്‍ത്തിയത് പിണറായി എന്നാണ് അവകാശപ്പെടുന്നത്; അന്നാര്‍ക്കും ഇവിടെ പിണറായിയെ അറിയില്ല; 63 വര്‍ഷമായി താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു; ഭുവനേശ്വരന്റെ കേസ് നടത്തിയത് വീട്ടിലെ ആഞ്ഞിലി മരം വെട്ടി വിറ്റ പണം കൊണ്ട്; പിണറായിക്കെതിരെ ജി സുധാകരന്‍
എല്‍ഡിഎഫിലെ മുതിര്‍ന്ന നേതാവ് നമുക്കൊപ്പം; മോദിക്കും പിണറായിക്കും ധാര്‍ഷ്ട്യം; ആര്‍എസ്എസുമായും ബിജെപിയുമായും കൂട്ടുകൂടാന്‍ മടിയില്ലാത്ത നേതാക്കളാണ് ഇടതുമുന്നണിയില്‍; ഹൃദയത്തില്‍ പ്രത്യശാസ്ത്രം കുടിയേറ്റിയ നേതാക്കള്‍ ചതിക്കപ്പെട്ടു; മുഖ്യമന്ത്രിയേയോ കുടുംബത്തേയോ മോദി എന്തെങ്കിലും പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ആലപ്പുഴയിലും കടന്നാക്രമണവുമായി രാഹുല്‍ ഗാന്ധി
പുറത്തിറങ്ങിയ നാട്ടുകാർ സഹികെട്ട് മൂക്ക് പൊത്തി; വിവരം അറിഞ്ഞെത്തിയ പോലീസ് വരെ തലയിൽ കൈവെച്ചു; പരിശോധനയ്ക്കിടെ ചിലർ ആ കാഴ്ച കണ്ട് ഛർദിൽ; ദമ്പതികൾക്കെതിരെ കേസെടുത്തു
മകൻ എന്തിനാണ് പണമെടുക്കുന്നത്?; കുളിമുറിയിലെ ഫ്ലഷ് ടാങ്കിനുള്ളിലെ കാഴ്ച ഞെട്ടിച്ചു; അമ്മ നടത്തിയ ആ രഹസ്യ ഓപ്പറേഷനിൽ കുടുങ്ങിയത് ഇരവുകാടുകാരൻ ഷിജു; ആലപ്പുഴയിലെ ആ സംഭവം ഇങ്ങനെ
ശവക്കല്ലറയുടെ മുകളിൽ നാക്ക് നീട്ടി കുരിശ് തലകീഴായി പിടിച്ച് ഇരിപ്പ്; എല്ലാത്തിനും കൂട്ടായി കൂടെ മറ്റൊരു പയ്യനും; രാത്രിയുടെ നിശബ്ദതയിൽ പള്ളി സെമിത്തേരിയിൽ അവർ എത്തിയത് ഒരൊറ്റ ഉദ്ദേശത്തിന്; ഹാശാ ആഴ്ച വരാനിരിക്കെ വിരുതന്മാർ എന്തിന് ഇങ്ങനെ ചെയ്തുവെന്നതിൽ കടുത്ത ദുരൂഹത; ആശങ്കയിൽ വിശ്വാസികൾ
AI image used for representation only
ജി. സുധാകരന്‍ വഴങ്ങുന്നു; ആലപ്പുഴയില്‍ തല്‍ക്കാലം വെടിനിര്‍ത്തല്‍! വ്യാഴാഴ്ച വാര്‍ത്താ സമ്മേളനം നടത്താനിരിക്കെ കാലുപിടിച്ച് സിപിഎം ജില്ലാ നേതൃത്വം; സ്വതന്ത്രനായി മത്സരിക്കില്ലെന്ന് സുധാകരന്‍; പാര്‍ട്ടി വിടില്ലെങ്കിലും അംഗത്വം പുതുക്കില്ല; ഗോവിന്ദനും നാസറിനുമെതിരെ വെടിപൊട്ടിച്ച മുതിര്‍ന്ന നേതാവ് ഒടുവില്‍ ശാന്തനായോ?
ആലപ്പുഴയില്‍ ധന്‍ബാദ് എക്‌സ്പ്രസിന്റെ കോച്ചിനടിയില്‍ നിന്നും മനുഷ്യന്റെ കൈ കണ്ടെത്തി; സംഭവം ഇന്ന് ട്രെയിന്‍ പുറപ്പെടാനിരിക്കെ: അന്വേഷണം ആരംഭിച്ച് ആര്‍പിഎഫ്
അനുനയ നീക്കങ്ങള്‍ സജീവമായിട്ടും പിണക്കം മാറാതെ ജി സുധാകരന്‍;  പാര്‍ട്ടി ബന്ധം ഉപേക്ഷിക്കില്ല, അനുഭാവിയായി തുടരും; അംഗത്വം തല്‍ക്കാലം പുതുക്കില്ലെന്നും നിലപാട്; സി.എസ്. സുജാത നടത്തിയ കൂടിക്കാഴ്ചയില്‍ ഭാഗിക മഞ്ഞുരുക്കം; മുതിര്‍ന്ന നേതാവിനെ മെരുക്കാന്‍ പിണറായി നേരിട്ടു രംഗത്തിറങ്ങിയേക്കും