- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട് സൗദിയിൽ ഒരു ഇന്ത്യക്കാരൻ കൂടി പിടിയിൽ; ഇത് വരെ സൗദിയിൽ അറസ്റ്റിലായ ഇന്ത്യക്കാരുടെ എണ്ണം പതിനാലായി
സൗദി: ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഒരു ഇന്ത്യക്കാരനെ കൂടി സൗദി സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. സൗദി ആഭൃന്തര മന്ത്രലയമാണ് ഇക്കാരൃമറിയിച്ചത്. ഇതോടെ സൗദിയിൽ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ത്യക്കാരുടെ എണ്ണം പതിനാലായി. ഏറ്റവുമൊടുവിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഒരു ഇന്ത്യൻ ഭീകരൻ സൗദിയിൽ അറസ്റ്റിലായത്. നേരത്തെ പിടിയിലായ ഏതാനും ഭീകരരെ സൗദി അറേബൃ ഇന്ത്യക്ക് കൈമാറിയിരുന്നു. ഒരു വർഷത്തിനിടെ പത്ത് ഇന്ത്യൻ ഭീകരരാണ് സൗദിയിൽ പിടിയിലായത്. പിടിയിലായ ഇന്ത്യൻ ഭീകരരിൽ അഞ്ചു വർഷം മുമ്പ് അറസ്റ്റിലായ ഇന്ത്യക്കാരന്റെ കേസിൽ മാത്രമാണ് ഇതിനകം അന്തിമ വിധി വന്നിട്ടുള്ളത്. പത്തുവർഷം മുമ്പ് അറസ്റ്റിലായ ഇന്ത്യൻ ഭീകരന് സൗദി കീഴ്‌ക്കോടതി ശിക്ഷ വിധിച്ചിരുന്നു. എന്നാൽ പ്രസ്തുത കേസ് ഇപ്പോൾ അപ്പീൽ കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. അതേസമയം ഒന്നര വർഷം മുമ്പ് അറസ്റ്റിലായ ഇന്ത്യക്കാരിൽ ഒരാളുടെ കേസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് പബ്ലിക് പ്രോസികൃുഷൻ ബൃൂറോക്ക് കൈമാറുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നതേയുള്ളൂ. സൗദി
സൗദി: ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഒരു ഇന്ത്യക്കാരനെ കൂടി സൗദി സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. സൗദി ആഭൃന്തര മന്ത്രലയമാണ് ഇക്കാരൃമറിയിച്ചത്. ഇതോടെ സൗദിയിൽ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ത്യക്കാരുടെ എണ്ണം പതിനാലായി.
ഏറ്റവുമൊടുവിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഒരു ഇന്ത്യൻ ഭീകരൻ സൗദിയിൽ അറസ്റ്റിലായത്. നേരത്തെ പിടിയിലായ ഏതാനും ഭീകരരെ സൗദി അറേബൃ ഇന്ത്യക്ക് കൈമാറിയിരുന്നു. ഒരു വർഷത്തിനിടെ പത്ത് ഇന്ത്യൻ ഭീകരരാണ് സൗദിയിൽ പിടിയിലായത്. പിടിയിലായ ഇന്ത്യൻ ഭീകരരിൽ അഞ്ചു വർഷം മുമ്പ് അറസ്റ്റിലായ ഇന്ത്യക്കാരന്റെ കേസിൽ മാത്രമാണ് ഇതിനകം അന്തിമ വിധി വന്നിട്ടുള്ളത്.
പത്തുവർഷം മുമ്പ് അറസ്റ്റിലായ ഇന്ത്യൻ ഭീകരന് സൗദി കീഴ്‌ക്കോടതി ശിക്ഷ വിധിച്ചിരുന്നു. എന്നാൽ പ്രസ്തുത കേസ് ഇപ്പോൾ അപ്പീൽ കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. അതേസമയം ഒന്നര വർഷം മുമ്പ് അറസ്റ്റിലായ ഇന്ത്യക്കാരിൽ ഒരാളുടെ കേസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് പബ്ലിക് പ്രോസികൃുഷൻ ബൃൂറോക്ക് കൈമാറുന്നതിനുള്ള നടപടികൾ പൂർത്തിയായി
വരുന്നതേയുള്ളൂ. സൗദിയിൽ ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇതിനോടകം 5,188 പേരാണ് അറസ്റ്റിലായത്. ഇവരിൽ ഭൂരിഭാഗവും സ്വദേശികളാണ്.