- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നുള്ള രാജി ടെറി വാൽഷ് പിൻവലിച്ചു. സായിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഹോക്കിയിലെ സംഘടനാ ഇടപെടലുകളിൽ പ്രതിഷേധിച്ച് വാൽഷ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും ഏഷ്യാഡിൽ സ്വർണം ഇന്ത്യ നേടിയത് വാൽഷിന്റെ പരിശീലന മികവിലാണ്.

Next Story