- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണമില്ലാത്തതിന്റെ പേരിൽ ഒരു ക്ഷേത്രവും അടച്ചുപൂട്ടില്ലെന്ന് ധനമന്ത്രി; തോമസ് ഐസക്ക് നിലപാട് വ്യക്തമാക്കിയത് നിയമസഭയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് പണമില്ലാത്തതിന്റെ പേരിൽ ഒരു ക്ഷേത്രവും അടച്ചുപൂട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരുവതാംകൂർ ദേവസ്വം ബോർഡിന് സർക്കാർ പ്രഖ്യാപിച്ച 100 കോടി രൂപയിൽ 75 കോടി രൂപയും നൽകിയെന്നും ശേഷിക്കുന്ന 25 കോടി ഉടൻ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
Next Story