You Searched For "തോമസ് ഐസക്ക്"

ഉയര്‍ന്ന വിദ്യാഭ്യാസവും രാഷ്ട്രീയ പാരമ്പര്യവുമുള്ള ഒരു നേതാവില്‍ നിന്ന് ഇത്തരം പരാമര്‍ശം പ്രതീക്ഷിച്ചില്ല; കയറുപിരിയിലെ തരികിടകള്‍ എന്നതാണ് തോമസ് ഐസക്കിന്റെ ഡിഗ്രി: കോമളി പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി സലിംകുമാര്‍
രമേഷ് പിഷാരടി കൊടുത്തത് സീന്‍ മാറ്റുന്ന മറുപടി; ഐസക് ഒടുവില്‍ മുട്ടുമടക്കി! കോമാളി പ്രയോഗത്തില്‍ ഖേദപ്രകടനം നടത്തി തടിയൂരല്‍; വിവാദ പരാമര്‍ശം തെരഞ്ഞെടുപ്പു ഗോദയില്‍ തിരിച്ചടിയാകുമെന്ന ഭയത്തില്‍ തോമസ് ഐസക്കിന്റെ ക്ഷമാപണം; പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയെ ചൊറിഞ്ഞ ഐസക്കിന് കിട്ടിയത് എട്ടിന്റെ പണി!
കരുത്തരെ കളത്തിലിറക്കാന്‍ നീക്കം; ബ്രിട്ടാസും, ഐസക്കും, ശൈലജയും, സ്വരാജും, എം വി ജയരാജനു മടക്കമുള്ളവര്‍ മത്സരിച്ചേക്കും; രണ്ടുടേം നിബന്ധനയില്‍ ഇളവ് വരും; മുഖ്യപരിഗണന ജയസാധ്യതക്ക്; മലപ്പുറത്ത് സ്വതന്ത്രരെ തേടുന്നു; മൂന്നാമൂഴത്തിനായി സിപിഎമ്മില്‍ പൊരിഞ്ഞ പുനരാലോചന!
കിഫ്ബി മസാലബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി;  മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിനും ഇഡി നോട്ടീസിന് സ്റ്റേ;  റിയല്‍ എസ്റ്റേറ്റ് ഇടപാടല്ല, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തതെന്ന കിഫ്ബി വാദം അംഗീകരിച്ചു കോടതി
തെറ്റുതിരുത്തല്‍ കാമ്പയിന്‍ വിജയം കണ്ടില്ല; ഇതുപോലൊരു തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയില്ല; തിരിച്ചടികളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റിട്ടുള്ള പാരമ്പര്യമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ടിക്കുള്ളത്; അത്തരമൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സാക്ഷ്യം വഹിക്കുമെന്ന് തോമസ് ഐസക്ക്
ആരോപണം പിന്‍വലിച്ച് മാപ്പുപറയണം, ഇതങ്ങനെ വെറുതേ വിടാന്‍ ഉദ്ദേശ്യമില്ല; ആരോപണം ഉന്നയിക്കുന്നയാളുടെ പശ്ചാത്തലംകൂടി അന്വേഷിക്കുന്നത് നന്നായിരിക്കും; ഈ മാന്യനെക്കുറിച്ച് മൂന്ന് കോടതി വിധികളുണ്ട്; രാജേഷ് കൃഷ്ണയെയും തനിക്കറിയാം; മുഹമ്മദ് ഷെര്‍ഷാദിനെതിരെ നിയമ നടപടിയെന്ന് തോമസ് ഐസക്ക്
ടോള്‍ വേണ്ടെന്ന് പറഞ്ഞ കാലമെല്ലാം മാറി; കിഫ്ബി റോഡുകളിലെ യൂസര്‍ഫീ കേന്ദ്രതടസം മറികടക്കാന്‍; ടോള്‍ പിരിക്കുന്നതിലൂടെ കിഫ്ബിയുടെ വായ്പ പൊതുകടം അല്ലാതാകും; കിഫ്ബി ഇല്ലെങ്കില്‍ ഇവ നടപ്പാക്കാന്‍ യുഡിഎഫിന്റെ ബദല്‍ മാര്‍ഗമെന്താണ്? തോമസ് ഐസക്ക് മലക്കം മറിയുമ്പോള്‍
ജീവനക്കാർക്ക് ഓണത്തിന് മുമ്പ് ശമ്പളം നൽകും, പെൻഷൻ വിതരണം 20ന്; വേണ്ടത് 6,000 കോടി രൂപയെന്ന് തോമസ് ഐസക്ക്; ട്രഷറി ഓവർ ഡ്രാഫ്റ്റിൽ ആകുമെങ്കിലും വിപണിയിൽ പണം എത്തിക്കാനാണ് നടപടിയെന്ന് ധനമന്ത്രി
പറഞ്ഞതൊന്നും പാഴാകില്ലെന്ന് ധനമന്ത്രി; ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉടൻ സൃഷ്ടിക്കുക 1000 തസ്തികകൾ; അടുത്ത മാസം അനുവദിക്കുന്ന 100 കോഴ്സുകളും തസ്തിക സഹിതം; അതിന് ശേഷവും 100 കോഴ്സുകൾ ആരംഭിക്കുമെന്നും തോമസ് ഐസക്ക്; നിലവിലുള്ള ലിസ്റ്റിൽ നിന്ന് പരമാവധി പേർക്ക് ജോലി ഉറപ്പു വരുത്തുക എന്നതാണ് സർക്കാരിന്റെ നിലപാടെന്നും ഫേസ്‌ബുക്ക് പോസ്റ്റ്