- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്: തൃത്താലയിൽ പാറക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു. തമിഴ്‌നാട്ടിലെ ചിദംബരം സ്വദേശികളായ കവിത (28), ഇവരുടെ ജ്യേഷ്ഠന്റെ മക്കളായ രമ്യ (13), നടരാജ് (11) എന്നിവരാണ് മരിച്ചത്. മേഴത്തൂരിലെ പാറക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.

Next Story