- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മൂന്ന് വയസുകാരൻ മരിച്ചു. കണ്ണൂർ മാണിയൂരിലെ ഷിജു-ശ്രീവിദ്യ ദമ്പതികളുടെ മകൻ ശ്രീദീപാണ് മരിച്ചത്. പ്രഭാത ഭക്ഷണത്തിനിടെ ബദാം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മറുനാടന് ഡെസ്ക്
Next Story