- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊടുപുഴ: വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസുകാരൻ പ്ലഗിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. ഉടുമ്പന്നൂർ ഇടത്തിപ്പറമ്പിൽ നവാസിന്റെ മകൻ അൻവറാ(മൂന്നര വയസ്)ണു മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവ സമയം കുട്ടിയുടെ മാതാവ് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അപകട വിവരമറിഞ്ഞ അയൽവാസികൾ കുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിച്ചു.

Next Story