- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിളിക്കാത്ത കല്യാണത്തിന് പ്രതീക്ഷിക്കാത്ത അതിഥി എത്തുന്നത് എന്തൊരു കഷ്ടമാണ്; കടുവയെക്കണ്ടപ്പോൾ ജീവനും കൊണ്ടോടി മംഗള മുഹൂർത്തത്തിന് സാക്ഷിയാകാനെത്തിയവർ; വീഡിയോ കാണാം
ഭോപ്പാൽ: വിളിക്കാത്ത കല്യാണത്തിന് പ്രതീക്ഷിക്കാത്ത അതിഥി എത്തുമ്പോൾ ആരുമൊന്ന് അമ്പരക്കും. അത്തരത്തിലൊരു അതിഥി എത്തിയപ്പോഴാകട്ടെ അത്ഭുതം മാത്രമായിരുന്നില്ല കല്യാണം കൂടാൻ എത്തിയവർക്ക് മരണ ഭയം കൂടെ ആയിരുന്നു ഉണ്ടായത്. ഒരു കടുവയാണ് കല്യാണ വീട്ടിലേക്ക് ഓടിക്കയറി കല്യാണം തകർത്തത്. മുന്നോട്ട് സുന്ദര ജീവിതം സ്വപ്‌നം കണ്ട് കല്യാണ രാവിന് കാത്തിരുന്ന വധുവിനും വരനും എട്ടിന്റെ പണിയാണ് കടുവ നൽകിയത്. എല്ലാവരും ആഘോഷത്തിമിർപ്പിൽ നിൽക്കുമ്പോളായിരുന്നു കടുവയുടെ രംഗ പ്രവേശം, കടുവയെക്കണ്ടതോടെ കുടുംബാംങ്ങളും നാട്ടുകാരും ജീവനും കൊണ്ട് ഓടുകയായിരുന്നു, ഭീകരൻ തിരിച്ച് പോയി എന്ന ഉറപ്പാക്കിയതിന് ശേഷമാണ് ഇവർ തിരിച്ച് ഗ്രാമത്തിലേക്ക് തിരിച്ച് വന്നത്. പിന്നീട് അധികൃതർ വന്ന് കടുവ വന്ന സ്ഥലം പരിശോദിക്കുക്കയും നരഭോജിക്കടുവയായിരുന്നു അതെന്ന് അറിയിക്കുകയും ചെയ്തു. ആർക്കും അപകടം പറ്റാത്തതിൽ ആശ്വാസം കൊള്ളുകയാണ് ഇപ്പോൾ നാട്ടുകാർ
ഭോപ്പാൽ: വിളിക്കാത്ത കല്യാണത്തിന് പ്രതീക്ഷിക്കാത്ത അതിഥി എത്തുമ്പോൾ ആരുമൊന്ന് അമ്പരക്കും. അത്തരത്തിലൊരു അതിഥി എത്തിയപ്പോഴാകട്ടെ അത്ഭുതം മാത്രമായിരുന്നില്ല കല്യാണം കൂടാൻ എത്തിയവർക്ക് മരണ ഭയം കൂടെ ആയിരുന്നു ഉണ്ടായത്. ഒരു കടുവയാണ് കല്യാണ വീട്ടിലേക്ക് ഓടിക്കയറി കല്യാണം തകർത്തത്.
മുന്നോട്ട് സുന്ദര ജീവിതം സ്വപ്‌നം കണ്ട് കല്യാണ രാവിന് കാത്തിരുന്ന വധുവിനും വരനും എട്ടിന്റെ പണിയാണ് കടുവ നൽകിയത്. എല്ലാവരും ആഘോഷത്തിമിർപ്പിൽ നിൽക്കുമ്പോളായിരുന്നു കടുവയുടെ രംഗ പ്രവേശം, കടുവയെക്കണ്ടതോടെ കുടുംബാംങ്ങളും നാട്ടുകാരും ജീവനും കൊണ്ട് ഓടുകയായിരുന്നു, ഭീകരൻ തിരിച്ച് പോയി എന്ന ഉറപ്പാക്കിയതിന് ശേഷമാണ് ഇവർ തിരിച്ച് ഗ്രാമത്തിലേക്ക് തിരിച്ച് വന്നത്.
പിന്നീട് അധികൃതർ വന്ന് കടുവ വന്ന സ്ഥലം പരിശോദിക്കുക്കയും നരഭോജിക്കടുവയായിരുന്നു അതെന്ന് അറിയിക്കുകയും ചെയ്തു. ആർക്കും അപകടം പറ്റാത്തതിൽ ആശ്വാസം കൊള്ളുകയാണ് ഇപ്പോൾ നാട്ടുകാർ