ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ മലയാളി താരം ടിന്റു ലൂക്ക ഫൈനലിലെത്തി. 800 മീറ്റർ ഓട്ടത്തിലാണ് ടിന്റുവിന്റെ നേട്ടം. ഹീറ്റ്‌സിൽ ഒന്നാമതായാണ് ടിന്റു ഫൈനലിൽ പ്രവേശിച്ചത്. നാളെയാണ് 800 മീറ്ററിന്റെ ഫൈനൽ.