- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമരശ്ശേരിയിൽ ലഹരി വേട്ട തുടരുന്നു; പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ; യുവാവ് പിടിയിലായത് താമരശ്ശേരി കുടുക്കിൽഉമ്മരം അങ്ങാടിയിൽ രഹസ്യവിൽ്പ്പനക്കിടെ
കോഴിക്കോട്: താമരശ്ശേരിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ. താമരശ്ശേരി കുടുക്കിൽ ഉമ്മരംകയ്യേലിക്കുന്ന് സ്വദേശി കെ കെ നാസറിനെയാണ് പൊലീസ് പിടികൂടിയത്. ഇയാൾ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്ത വിതരണക്കാരനാണെന്ന് പൊലീസ് പറയുന്നു.
1045 പാക്കറ്റ് ഹാൻസ്, 365 പാക്കറ്റ് കൂൾ എന്നിവ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ താമരശ്ശേരി കുടുക്കിൽഉമ്മരം അങ്ങാടിയിൽനിന്ന് പിടികൂടിയിലാകുന്നത്. താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ശ്രീജേഷ്, സിപിഒമാരായ ബീവീഷ്, ജിലു സെബാസ്റ്റ്യൻ, അബ്ദുൽ റഹൂഫ്, അനന്ദു എന്നിവരാണ് ഇയാളെ പിടികൂടിയത്.
Next Story