You Searched For "താമരശ്ശേരി"

കൊടി സുനി മുതല്‍ ലഹരി മാഫിയ വരെ! താമരശ്ശേരിയിലെ ഹസ്നയുടെ മരണം വെറുമൊരു ആത്മഹത്യയോ? ദുരൂഹതയായി രണ്ട് ആത്മഹത്യാക്കുറിപ്പുകള്‍; ഒരു കുറിപ്പ് ആദിലിന്റേതെന്ന് സംശയം; കൊടി സുനി വയനാട്ടില്‍ നടത്തിയ പാര്‍ട്ടിയെക്കുറിച്ചും അന്വേഷണം; ഹസ്നയുടെ മരണത്തിന് പിന്നില്‍ വന്‍ ക്രിമിനല്‍ സംഘമോ?
ഫ്രഷ് കട്ട് സമരത്തില്‍ നിരോധിത സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നു; സമരസമിതി ചെയര്‍മാന്‍ ക്രിമിനല്‍; സമരക്കാര്‍ മാരകായുധങ്ങള്‍ ശേഖരിച്ചു; കുട്ടികളെ മറയാക്കി സമരം നടത്താന്‍ ആസൂത്രണം ചെയ്തു; മൂന്ന് ആംബുലന്‍സുകള്‍ നേരത്തെ തയ്യാറാക്കി നിര്‍ത്തി;  ഫ്രഷ് കട്ട് സമര സമിതിക്കെതിരെ പോലീസ്; സ്ഥാപനം പൂട്ടുന്നതു വരെ സമരമെന്ന് സമിതി
ജനകീയ പ്രതിഷേധം മറയാക്കി എസ്ഡിപിഐ അക്രമികള്‍ നുഴഞ്ഞ് കയറി കലാപം നടത്തി;  വാഹനങ്ങള്‍ കത്തിച്ചതും പോലീസിനെ അക്രമിച്ചതും ജില്ലയ്ക്ക് പുറത്തുനിന്നുള്ള പരിശീലനം ലഭിച്ച ക്രിമിനലുകള്‍;   താമരശേരി ആക്രമണത്തില്‍ അന്വേഷണം നടത്തണമെന്ന് സിപിഎം;  ഛിദ്രശക്തികള്‍ നുഴഞ്ഞുകയറിയെന്ന് മന്ത്രി എം.ബി. രാജേഷ്; സംഘര്‍ഷത്തില്‍ ഒന്നാം പ്രതി ഡിവൈഎഫ്‌ഐ നേതാവ്
ഫ്രഷ് കട്ട് ഫാക്ടറിക്ക് മുന്നില്‍ പ്രതിഷേധം കടുത്തതോടെ മണിക്കൂറുകളോളം യുദ്ധസമാനമായ അന്തരീക്ഷം; സംഘര്‍ഷത്തില്‍ 10 വാഹനങ്ങള്‍ പൂര്‍ണമായി കത്തി; മൂന്ന് ലോറികള്‍ തല്ലിതകര്‍ത്തു;  തീ അണച്ചത് നാല് മണിക്കൂറിന് ശേഷം;  താമരശ്ശേരിയിലും സമീപ പ്രദേശങ്ങളിലും നാളെ ഹര്‍ത്താല്‍
താമരശ്ശേരി  കട്ടിപ്പാറയിലെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രതിഷേധം; ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ട് പ്രതിഷേധക്കാര്‍; ലോറിയ്ക്ക് നേരെ കല്ലെറിഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ; എസ് പി ഉള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്ക്
പനിയും ഛര്‍ദിയുമായി വന്ന കുട്ടിയുടെ രോഗ നിര്‍ണ്ണയം നടത്തുന്നതില്‍ കാലതാമസമെന്ന് ബന്ധുക്കള്‍; വിവരങ്ങള്‍ കൃത്യമായി പറഞ്ഞില്ല; മകളുടെ മരണസര്‍ട്ടിഫിക്കറ്റിനായി പലവട്ടം കയറിയിറങ്ങി; താമരശ്ശേരിയിലെ ആശുപത്രി ആക്രമണം വിരല്‍ചൂണ്ടുന്നത് കേരള മോഡലിന്റെ പൊള്ളത്തരമോ?
ഡോക്ടര്‍ വിപിന്റെ തലക്കേറ്റത് ആഴത്തിലുള്ള മുറിവ്;   സ്‌കള്‍ ബോണ്‍ ഫ്രാക്ച്ചര്‍;  തലച്ചോറിലേക്ക് പരിക്കില്ല;  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി; മൈനര്‍ സര്‍ജറി വേണമെന്ന് ആശുപത്രി അധികൃതര്‍; നിലവില്‍ ന്യൂറോസര്‍ജറി ഐസിയുവില്‍ നിരീക്ഷണത്തില്‍;  സനൂപിനെതിരെ വധശ്രമത്തിന് കേസ്;  അന്വേഷണം നടത്തുമെന്ന് ഡിഎംഒ;  ശക്തമായ നിയമ നടപടിയെന്ന് ആരോഗ്യ മന്ത്രി
ജീവന്‍ അപകടത്തിലായിട്ട് ഞങ്ങള്‍ എന്ത് ജോലി ചെയ്യാനാ; താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റതില്‍ ജീവനക്കാരുടെ പ്രതിഷേധം; മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ച് കെജഎംഒഎ;   മറ്റു ആശുപത്രികളിലും പണിമുടക്കും; ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി
മുഖം മറച്ചെത്തിയ മോഷ്ടാവിന്റെ കയ്യിൽ കൊടുവാളും ടോർച്ചും; കടയിൽ കള്ളൻ കയറുന്നത് നാലാം തവണ; മേശവലി കാലിയാണെന്ന് കണ്ടതോടെ നിരാശ; ഒടുവിൽ മടങ്ങിയത് മാങ്ങയും സിഗററ്റുമായി