You Searched For "താമരശ്ശേരി"

മുഖം മറച്ചെത്തിയ മോഷ്ടാവിന്റെ കയ്യിൽ കൊടുവാളും ടോർച്ചും; കടയിൽ കള്ളൻ കയറുന്നത് നാലാം തവണ; മേശവലി കാലിയാണെന്ന് കണ്ടതോടെ നിരാശ; ഒടുവിൽ മടങ്ങിയത് മാങ്ങയും സിഗററ്റുമായി
വീട്ടുകാരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി; നാട്ടുകാര്‍ പൊലീസിനെ വിളിച്ചുവരുത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമം;  താമരശ്ശേരിയില്‍ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം;  മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
താമരശ്ശേരിയിലെ ലഹരി കൊലപാതകങ്ങള്‍ക്ക് പിന്നാലെ ലഹരിമാഫിയ സംഘത്തിന്റെ പ്രധാനകണ്ണി പിടിയില്‍;  മിര്‍ഷാദ് എന്ന മസ്താന്‍ പിടിയിലായത് 58 ഗ്രാം എംഡിഎംഎയുമായി;  പിടിയിലായത് ലഹരിവിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്ത്;  ലഹരി വേട്ട തുടരുന്നു
ക്ഷേത്രത്തിലെ വാളെടുത്ത് സ്വന്തം അനുജന്റെ തലയ്ക്കു വെട്ടിയ സഹോദരന്‍;  വീടിന് പുറത്ത്  സിസിടിവി വച്ചതിന് മര്‍ദ്ദനം ഏറ്റുവാങ്ങിയ ഗൃഹനാഥന്‍;  ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ഭാര്യയെ വെട്ടിക്കൊന്ന യാസിറും ഒരേ ലഹരി സംഘത്തിലെ കണ്ണികള്‍; താമരശ്ശേരി ബെംഗളൂരു റാക്കറ്റിന്റെ പിടിയില്‍; രണ്ട് മാസത്തിനിടെ മൂന്ന് കൊലപാതകങ്ങള്‍; ഒരു വര്‍ഷത്തിനിടെ 122 കേസുകള്‍