- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളിനെ മദ്യത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീം കോടതി; ഇതിന് വേണ്ടി അബ്കാരി നിയമം ഭേദഗതി ചെയ്യാനാകുമോയെന്നും കേരള സർക്കാരിനോട് കോടതി
ന്യൂഡൽഹി: കള്ളിനെ മദ്യത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇതിന് വേണ്ടി അബ്കാരി നിയമം ഭേദഗതി ചെയ്യാനാകുമോയെന്നും കേരള സർക്കാരിനോട് കോടതി ചോദിക്കുകയും ചെയ്തു. ഇത്തരത്തിൽ അബ്കാരി നിയമം ഭേദഗതി ചെയ്താൽ മാത്രമേ സുപ്രീം കോടതിയുടെ ദേശീയപാത നിരോധന ഉത്തരവിൽ കള്ള് ഷാപ്പുകൾക്ക് ഇളവു ലഭിക്കുകയുള്ളു, കള്ളുഷാപ്പുകൾ തമ്മിലുള്ള ദൂരമെത്രയെന്ന് ഫെബ്രുവരി 16നകം അറിയിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ കള്ളു ഷാപ്പുകൾ മാറ്റാനാകില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ന്യൂഡൽഹി: കള്ളിനെ മദ്യത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇതിന് വേണ്ടി അബ്കാരി നിയമം ഭേദഗതി ചെയ്യാനാകുമോയെന്നും കേരള സർക്കാരിനോട് കോടതി ചോദിക്കുകയും ചെയ്തു.
ഇത്തരത്തിൽ അബ്കാരി നിയമം ഭേദഗതി ചെയ്താൽ മാത്രമേ സുപ്രീം കോടതിയുടെ ദേശീയപാത നിരോധന ഉത്തരവിൽ കള്ള് ഷാപ്പുകൾക്ക് ഇളവു ലഭിക്കുകയുള്ളു, കള്ളുഷാപ്പുകൾ തമ്മിലുള്ള ദൂരമെത്രയെന്ന് ഫെബ്രുവരി 16നകം അറിയിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ കള്ളു ഷാപ്പുകൾ മാറ്റാനാകില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
Next Story