- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിൽ അകത്തായ ശബരീ നാഥിന് ജാമ്യം കിട്ടി; എൽഎൽബി പഠിക്കാൻ ജാമ്യം നൽകി കോടതി
തിരുവനന്തപുരം: ടോട്ടൽ ഫോർയു തട്ടിപ്പു കേസിലെ പ്രതി ശബരീ നാഥിന് ജാമ്യം അനുവദിച്ചു. എൽഎൽബി പഠിക്കുന്നതിന് വേണ്ടിയാണ് കോടതി ശബരീനാഥിന് ജാമ്യം നൽകിയത്. തനിക്ക് എൽഎൽബി പഠിക്കണം എന്ന് കോടതിയിൽ ബോധിപ്പിച്ച ശബരീനാഥിന് കോടതി ജാമ്യം അനുവദിക്കുക ആയിരുന്നു.

Next Story