- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ് ചിത്രത്തിന്റെ സെറ്റിൽ വെച്ച് ടോവിനോയെ നായിക തല്ലിയത് എന്തിന്? ശാന്തിയുടെ തല്ലു കൊണ്ട മലയാളത്തിന്റെ യുവതാരം ഞെട്ടി; ഷൂട്ടിങ് സെറ്റിൽ നടന്ന ആ സംഭവം ഇങ്ങനെ
മലയാളികളുടെ പ്രിയപ്പെട്ട യുവതാരമാണ് ടോവിനോ. ധനുഷിന്റെ നിർമ്മണത്തിലുള്ള തരംഗ് എന്ന തിമിഴ് ചിത്രത്തിൽ നായകൻ ടോവിനോയൊണ്. ചിത്രത്തിൽ പപ്പൻ എന്ന് ട്രാഫിക് പൊലീസുകാരനായിട്ടാണു ടൊവിനോ എത്തുന്നത്. പപ്പന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളാണു സിനിമയുടെ പ്രമേയം. പപ്പനും കാമുകി മാലുവും ആത്മസുഹൃത്തായ ജോയിയും തമ്മിലുള്ള രസകരമായ കോമ്പിനേഷനാണു സിനിമ എന്നു പറയുന്നു. ശാന്തി ബാലചന്ദ്രനാണ് ആണ് മാലുവായി എത്തുന്നത്. ഷൂട്ടിങ്ങിനടിയിൽ ഉണ്ടായ ഒരു രസകരമായ സംഭവത്തെക്കുറിച്ചു സംവിധായകൻ അരുൺ ഡൊമിനിക് വെളിപ്പെടുത്തുന്നു. ടൊവിനോയെ നായിക തല്ലിയ സംഭവമാണ് അത്. ആ കഥ ഇങ്ങനെ. ഷൂട്ടിങ്ങിന്റെ എല്ലാ ദിവസവും നിരവധി തമാശകൾ നിറഞ്ഞതായിരുന്നു. ഒരു ദിവസം ടൊവീനോയുടെ ഒരു പ്രധാനപ്പെട്ട രംഗം ഷൂട്ട് ചെയ്യുകയാണ്. നായിക ടൊവീനോയെ തല്ലുന്നതാണ് ആ രംഗം. ഷൂട്ടിങ് നാച്ചുറലാകാനായി ഞാൻ നായികയോട് ശരിക്കും ടൊവീനോയെ തല്ലാൻ പറഞ്ഞിരുന്നു. എന്നാൽ അടി യഥാർഥത്തിലാണെന്ന് ടൊവീനോയോട് മാത്രം പറഞ്ഞില്ല.ആ സീനിൽ നായിക ടൊവീനോയുടെ ചെകിടത്ത് നല്ല രണ്ട് തല്ലും
മലയാളികളുടെ പ്രിയപ്പെട്ട യുവതാരമാണ് ടോവിനോ. ധനുഷിന്റെ നിർമ്മണത്തിലുള്ള തരംഗ് എന്ന തിമിഴ് ചിത്രത്തിൽ നായകൻ ടോവിനോയൊണ്. ചിത്രത്തിൽ പപ്പൻ എന്ന് ട്രാഫിക് പൊലീസുകാരനായിട്ടാണു ടൊവിനോ എത്തുന്നത്. പപ്പന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളാണു സിനിമയുടെ പ്രമേയം. പപ്പനും കാമുകി മാലുവും ആത്മസുഹൃത്തായ ജോയിയും തമ്മിലുള്ള രസകരമായ കോമ്പിനേഷനാണു സിനിമ എന്നു പറയുന്നു. ശാന്തി ബാലചന്ദ്രനാണ് ആണ് മാലുവായി എത്തുന്നത്.
ഷൂട്ടിങ്ങിനടിയിൽ ഉണ്ടായ ഒരു രസകരമായ സംഭവത്തെക്കുറിച്ചു സംവിധായകൻ അരുൺ ഡൊമിനിക് വെളിപ്പെടുത്തുന്നു. ടൊവിനോയെ നായിക തല്ലിയ സംഭവമാണ് അത്. ആ കഥ ഇങ്ങനെ. ഷൂട്ടിങ്ങിന്റെ എല്ലാ ദിവസവും നിരവധി തമാശകൾ നിറഞ്ഞതായിരുന്നു. ഒരു ദിവസം ടൊവീനോയുടെ ഒരു പ്രധാനപ്പെട്ട രംഗം ഷൂട്ട് ചെയ്യുകയാണ്. നായിക ടൊവീനോയെ തല്ലുന്നതാണ് ആ രംഗം.
ഷൂട്ടിങ് നാച്ചുറലാകാനായി ഞാൻ നായികയോട് ശരിക്കും ടൊവീനോയെ തല്ലാൻ പറഞ്ഞിരുന്നു. എന്നാൽ അടി യഥാർഥത്തിലാണെന്ന് ടൊവീനോയോട് മാത്രം പറഞ്ഞില്ല.ആ സീനിൽ നായിക ടൊവീനോയുടെ ചെകിടത്ത് നല്ല രണ്ട് തല്ലും കൊടുത്തു. ഷൂട്ടിങ് ആയതുകൊണ്ട് ആ സമയം ടൊവീനോയ്ക്ക് പ്രതികരിക്കാനും സാധിച്ചില്ല. എന്നാൽ ആ സംഭവത്തിനുശേഷം ടൊവിനോയുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. ഡൊമിനിക് അരുൺ പറയുന്നു.