- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈദരാബാദ്: തെലുങ്കാനയിൽ റായൽസീമ എക്സ്‌പ്രസ് ട്രെയിൻ പാളം തെറ്റി. നിസാമാബാദിന് സമീപത്തുവച്ച് രണ്ടു ബോഗികളാണ് പാളം തെറ്റിയത്. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Next Story