- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്‌നോ: ഉത്തർപ്രദേശിലെ ബറാബാങ്കി ജില്ലയിൽ ചരക്ക് തീവണ്ടി പാളം തെറ്റി. ട്രെയിനിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. ലക്‌നോയിൽ നിന്നും ഗോണ്ട എന്ന സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ട്രാക്കിലെ വിള്ളലാണ് അപകടത്തിന് കാരണമായിരിക്കുന്നതെന്നാണ് റെയിൽവേയുടെ പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് മേഖലയിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പാളത്തിലെ തകരാർ പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിക്കാൻ റെയിൽവേ നടപടി തുടങ്ങി. അപകടത്തെക്കുറിച്ച് റെയിൽവേ അന്വേഷണം നടത്തും.

Next Story