- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട് മരംകൊള്ള: വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം
കൽപ്പറ്റ: വയനാട് മുട്ടിൽ മരം കൊള്ള സംബന്ധിച്ച് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം. കോടി കണക്കിന് രൂപയുടെ മരം കൊള്ളയും തട്ടിപ്പും നടത്തിയവരെ രക്ഷിക്കാനും പാവപ്പെട്ട നിരക്ഷരായ ആദിവാസികളെയും കർക്ഷകരെയും കേസിൽ കുടുക്കാനുമുള്ള ഉന്നതല ഗൂഢാലോചനയും രാഷ്ട്രീയ ഉദ്യോഗസ്ഥ തല ബന്ധവും പുറത്തുകൊണ്ടുവരണമെന്ന് കേരള കോൺഗ്രസ്സ് ജേക്കബ് വിഭാഗം സംസ്ഥാന വർക്കിങ് ചെയർമാൻ എം സി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ
Next Story