INVESTIGATIONവർഷങ്ങളായി അവർ അറിയാതെ പിന്തുടർന്നു; ആ സിനിമ സ്റ്റൈൽ അന്വേഷണത്തിൽ തെളിഞ്ഞത് ആരും മനസ്സിൽ വിചാരിക്കാത്ത കാര്യങ്ങൾ; ആര്‍ടിഒ ഓഫീസിലെ എംവിഐയും ഏജന്‍റും ഇനി അഴിയെണ്ണുംമറുനാടൻ മലയാളി ബ്യൂറോ1 Feb 2026 5:49 AM IST
SPECIAL REPORTസതീശനെ പൂട്ടാന്‍ നോക്കിയ പിണറായിക്ക് 'പുനര്‍ജനി'യില്‍ വന്‍ തിരിച്ചടി; സിബിഐ നീക്കം പാളി; ജട്ടി കേസില്‍ പെട്ട ആന്റണി രാജുവിനെ രക്ഷിക്കാനുള്ള പുകമറ പൊളിഞ്ഞു; അണിയറയില്‍ കളിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ വമ്പന്‍; അനാവശ്യ വിവാദത്തില്‍ സിപിഎമ്മിലും അതൃപ്തിമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 7:29 AM IST
STATEസുധാകരനും തരൂരും അടൂര്‍ പ്രകാശും ഷാഫിയും കെസിയും എല്ലാ എംപിമാരും മത്സരിക്കാന്‍ തയ്യാര്‍; ലോക്‌സഭ അംഗങ്ങളുടെ നിയമസഭാ മത്സരത്തില്‍ വയനാട് കോണ്‍ക്ലേവ് തീരുമാനം എടുക്കും; ആദ്യ ഘട്ട പട്ടിക ഒരാഴ്ചയ്ക്കകം ഉറപ്പാക്കും; 'പ്രാദേശിക സ്വീകാര്യത' എന്ന ഫോര്‍മുല ഇത്തവണയും ആവര്‍ത്തിക്കും; ലക്ഷ്യ 2026; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ അതിവേഗംമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 12:04 PM IST
EXCLUSIVEഅയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ക്ക് ഇനി ഉറക്കമില്ല; 'സ്വര്‍ണ്ണമില്ല' എന്ന വിചിത്രവാദം പൊളിച്ച് 420 പേജുള്ള രഹസ്യരേഖ; മുന്‍ പ്രസിഡന്റുമാര്‍ക്ക് കുരുക്കായി മല്യയുടെ കണക്കുപുസ്തകം; രേഖകള്‍ മുക്കി പ്രതികളെ രക്ഷിക്കാന്‍ നോക്കിയ ദേവസ്വത്തിന് എട്ടിന്റെ പണി; പാളികളില്‍ സ്വര്‍ണമില്ലെന്ന പ്രതികളുടെ വാദം രക്ഷപ്പെടാനുള്ള അവസാന ശ്രമം: ജാമ്യാപേക്ഷയില്‍ പറയുന്ന കാര്യങ്ങള്‍ കൂടുതല്‍ കുരുക്കാകും; ദേവസ്വം വമ്പന്മാര്‍ക്ക് ഇഡി ഭീതിശ്രീലാല് വാസുദേവന്‍21 Dec 2025 11:37 AM IST
SPECIAL REPORTകോൺട്രാക്ടർ ലൈസൻസ് ലഭിക്കാനായി കൈക്കൂലി നൽകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ; ഓഫീസിൽ എത്തിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടത് 15,000 രൂപ; പരാതി ലഭിച്ചതോടെ വല വിരിച്ച് വിജിലൻസ്; തുടർച്ചയായ നാല് പ്രവർത്തി ദിവസങ്ങളിലായി നാല് ട്രാപ്പ് കേസുകൾ; അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ വിജിലൻസിന് ചരിത്ര നേട്ടംസ്വന്തം ലേഖകൻ1 Dec 2025 8:06 PM IST
KERALAMവാളയാർ അതിർത്തി ചെക്പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കൈക്കൂലി പണം പിടിച്ചെടുത്തു; കൈയ്യോടെ പൊക്കിസ്വന്തം ലേഖകൻ21 Nov 2025 7:51 PM IST
KERALAMക്യാമറ ഉപയോഗിച്ച് പിഎസ്സി പരീക്ഷയിൽ കോപ്പിയടി; ഇറങ്ങി ഓടിയ ഉദ്യോഗാർത്ഥിയെ പോലീസ് പിടികൂടി; സംഭവം കണ്ണൂരിൽസ്വന്തം ലേഖകൻ27 Sept 2025 7:23 PM IST
KERALAM'ഓണമല്ലേ..അടിച്ചുപൊളിക്കണ്ടേ..'; കാണുന്ന ബാറുകളിൽ എല്ലാം കയറി പണപ്പിരിവ്; പിന്നാലെ വിജിലൻസിന്റെ വരവിൽ കൈയ്യോടെ തൂക്കി; സംഭവം തൃശൂർ ഇരിങ്ങാലക്കുടയിൽസ്വന്തം ലേഖകൻ4 Sept 2025 2:27 PM IST
KERALAMഅധ്യാപക പുനർ നിയമനത്തിനായി കൈക്കൂലി വാങ്ങിയ കേസ്; സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് അന്വേഷണത്തിനൊരുങ്ങി വിജിലൻസ്; പ്രതിയുടെ ഫോൺ വിശദാംശങ്ങളും പരിശോധിക്കുംസ്വന്തം ലേഖകൻ11 Jun 2025 4:22 PM IST
KERALAMസബ് രജിസ്ട്രാർ ഓഫീസിൽ മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത 7,540 രൂപ വിജിലൻസ് പിടിച്ചെടുത്തു; ഹെൽമറ്റിനകത്ത് വരെ ഒളിപ്പിച്ച നിലയിൽ പണം; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ31 Jan 2025 8:48 PM IST
KERALAM'ഇതൊക്കെ തെറ്റല്ലേ സാറെ..'; ആരും കാണാതെ 3000 രൂപ മടക്കി വാങ്ങി; ഒളിപ്പിച്ചത് സോക്സിനുള്ളിൽ; അന്വേഷണത്തിൽ വിജിലൻസ് കുടുക്കി; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽസ്വന്തം ലേഖകൻ31 Jan 2025 2:53 PM IST
KERALAMപോക്കുവരവിനായി വീട്ടമ്മയോട് കൈക്കൂലി ചോദിച്ചത് ഒന്നര ലക്ഷം; ഫിനോഫ്തലിൻ പുരട്ടിയ 50,000 രൂപ വീടിനു സമീപം വച്ച് പരാതിക്കാരിയിൽ നിന്നു വാങ്ങി കാറിൽ വെച്ചു; ഇതിനിടെ സ്ഥലത്തെത്തി കയ്യോടെ പൊക്കി വിജിലൻസ് സംഘം; വില്ലേജ് ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽസ്വന്തം ലേഖകൻ18 Aug 2020 9:40 AM IST