- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം നോർത്ത് തപാൽ ഡിവിഷൻ കോർ ബാങ്കിംഗിലേക്ക്
തിരുവനന്തപുരം ജനറൽ പോസ്റ്റ്ഓഫീസിൽ (ജി പി ഒ) ഈ മാസം 27 മുതൽകോർ ബാങ്കിങ്‌സംവിധാനം നിലവിൽവരും. കോർ ബാങ്കിങ്‌സംവിധാനത്തിലേക്ക്മാറുന്ന, കേരളത്തിലെ പതിനെട്ടാമാത്തെയുംതിരുവനന്തപുരംജില്ലയിലെരണ്ടാമത്തെയും തപാലാഫീസാണ്തിരുവനന്തപുരം ജി പി ഒ. പുതിയസംവിധാനം നിലവിൽവരുന്നതോടെ എ.ടി.എം., ഇന്റർനെറ്റ് ബാങ്കിങ്മുതലായ ആധുനികസൗകര്യങ്ങൾ ഉപഭോക്താക
തിരുവനന്തപുരം ജനറൽ പോസ്റ്റ്ഓഫീസിൽ (ജി പി ഒ) ഈ മാസം 27 മുതൽകോർ ബാങ്കിങ്‌സംവിധാനം നിലവിൽവരും. കോർ ബാങ്കിങ്‌സംവിധാനത്തിലേക്ക്മാറുന്ന, കേരളത്തിലെ പതിനെട്ടാമാത്തെയുംതിരുവനന്തപുരംജില്ലയിലെരണ്ടാമത്തെയും തപാലാഫീസാണ്തിരുവനന്തപുരം ജി പി ഒ.
പുതിയസംവിധാനം നിലവിൽവരുന്നതോടെ എ.ടി.എം., ഇന്റർനെറ്റ് ബാങ്കിങ്മുതലായ ആധുനികസൗകര്യങ്ങൾ ഉപഭോക്താക്കൾക്ക്‌ലഭ്യമാകുന്നതാണെന്ന് തിരുവനന്തപുരം നോർത്ത് തപാൽ ഡിവിഷൻ സീനിയർസൂപ്രണ്ട് സി.ആർ.രാമകൃഷ്ണൻ അറിയിച്ചു.ഈ വർഷംമാർച്ച് 31 ന് മുമ്പ് കേരളത്തിലെഎല്ലാമുഖ്യ തപാലാഫീസുകളും പൂർണ്ണമായികോർ ബാങ്കിങ്‌സംവിധാനത്തിലേക്ക്മാറുന്നതാണ്.
കോർ ബാങ്കിങ്‌സംവിധാനം നിലവിൽവരുന്നതോടനുബന്ധിച്ച് തിരുവനന്തപുരംജി. പി. ഒ.യിൽ ഈ മാസം 24 ന് സേവിങ്‌സ് ബാങ്ക് ഇടപാടുകൾ ഉണ്ടാകില്ല. ഇടപാടുകൾ നടത്തുവാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ ജനുവരി 23 ന് ഉച്ചക്ക് 12 മണിക്ക് മുമ്പായി ഇടപാടുകൾ നടത്തേണ്ടതാണ്.