- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒബാമയും കുടുംബവും ഒരു വർഷം യാത്ര ചെയ്തത് ഒരുമാസം കൊണ്ട് കറങ്ങി; ട്രംപിന്റേയും കുടുംബത്തിന്റേയും ഒരു മാസത്തെ യാത്രാച്ചെലവ് 65 കോടി
വാഷിങ്ടൻ: ഡോണൾഡ് ട്രംപ് യുഎസിനെ സംബന്ധിച്ച് വളരെ 'ചെലവേറിയ' പ്രസിഡന്റായിരിക്കുമെന്ന വിലയിരുത്തൽ ശരിയാകുന്നു. ട്രംപിന്റെ മാത്രമല്ല മകന്റെ ബിസിനസ് യാത്രകളുടെ ചെലവും വൈറ്റ് ഹൗസാണു വഹിക്കുന്നതെന്നാണു വിവരം. ഇതാണ് ചെലവ് കൂടാൻ കാരണം. ഇങ്ങനെ പോയാൽ വലിയൊരു തുക ട്രംപിന്റെ കുടുംബത്തിനായി ഖജനാവിൽ നിന്ന് പോകുമെന്നാണ് സൂചന. ട്രംപിന്റെയും കുടുംബത്തിന്റെയും ഒരുമാസത്തെ യാത്രാച്ചെലവ് ഏകദേശം 65 കോടി രൂപ. മുൻ പ്രസിഡന്റ് ബറാക് ഒബാമയും കുടുംബവും ഒരു വർഷം യാത്ര ചെയ്തതിന്റെ ഏതാണ്ട് അത്രയും തന്നെ വരും ഈ തുക.
വാഷിങ്ടൻ: ഡോണൾഡ് ട്രംപ് യുഎസിനെ സംബന്ധിച്ച് വളരെ 'ചെലവേറിയ' പ്രസിഡന്റായിരിക്കുമെന്ന വിലയിരുത്തൽ ശരിയാകുന്നു. ട്രംപിന്റെ മാത്രമല്ല മകന്റെ ബിസിനസ് യാത്രകളുടെ ചെലവും വൈറ്റ് ഹൗസാണു വഹിക്കുന്നതെന്നാണു വിവരം. ഇതാണ് ചെലവ് കൂടാൻ കാരണം. ഇങ്ങനെ പോയാൽ വലിയൊരു തുക ട്രംപിന്റെ കുടുംബത്തിനായി ഖജനാവിൽ നിന്ന് പോകുമെന്നാണ് സൂചന.
ട്രംപിന്റെയും കുടുംബത്തിന്റെയും ഒരുമാസത്തെ യാത്രാച്ചെലവ് ഏകദേശം 65 കോടി രൂപ. മുൻ പ്രസിഡന്റ് ബറാക് ഒബാമയും കുടുംബവും ഒരു വർഷം യാത്ര ചെയ്തതിന്റെ ഏതാണ്ട് അത്രയും തന്നെ വരും ഈ തുക.
Next Story