- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യദ് അക്‌ബറൂദീന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ഞായറാഴ്ച പുലർച്ചെയാണ് ട്വിറ്റർ ഹാക്ക് ചെയ്തത്. പാക്കിസ്ഥാൻ പ്രസിഡന്റ് മംമനൂൺ ഹുസൈനിന്റെയും പാക് പതാകയുടെയും ചിത്രങ്ങളും അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും വേരിഫൈഡ് അക്കൗണ്ടിനെ പ്രതിനിധീകരിക്കുന്ന നീല ടിക്ക് ചിഹ്നം നീക്കം ചെയ്യുകയും ചെയ്തു. ട്വിറ്റർ അക്കൗണ്ട് ഇപ്പോൾ തിരിച്ചിപിടിച്ചിട്ടുണ്ട്. സൈബർ ആക്രമണത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

Next Story