ന്യൂഡൽഹി: ഡൽഹിയിലെ കർണാലിലുണ്ടായ കാറപകടത്തിൽ മലയാളി മരിച്ചു. അടൂർ സ്വദേശികളായ അരുൺ കുമാർ (23), സിദ്ദിഖ് (24) എന്നിവരാണ് മരിച്ചത്. രണ്ടു പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നാസർ, പാല സ്വദേശി സോഫിയ എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.