- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്: പാലക്കാടു മൂലത്തറ ഡാമിൽ രണ്ടുപേർ മുങ്ങി മരിച്ചു. സേലം സ്വദേശി പ്രിയദർശൻ, ഡൽഹി സ്വദേശി ഷിജി എന്നിവരാണു മരിച്ചത്. അതിനിടെ ആലപ്പുഴ അരൂക്കുറ്റിയിലെ കായലിൽ രണ്ടു യുവാക്കളെ കാണാതായതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ആലപ്പുഴയിൽ കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. ചേർത്തല സ്വദേശി ശ്യാം ലാലിനെയും ബന്ധു മനുവിനേയുമാണ് കാണാതായത്. തീരദേശ പൊലീസും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ തുടരുന്നു.

Next Story