- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൊർണൂർ: ഷൊർണൂരിൽ രണ്ട് പെൺകുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. കവളപ്പാറ പുതിയത്തുമഠം സുരേഷിന്റെ മകൾ ദേവിക(12), കരിയാൻകുഴി അനിലിന്റെ മകൾ അനുശ്രീ (13) എന്നിവരാണ് മരിച്ചത്.

Next Story