- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനോദസഞ്ചാര സംഘത്തിലെ രണ്ടു മലയാളികൾ കൊടൈക്കനാലിൽ ശ്വാസംമുട്ടി മരിച്ചു; ഹോട്ടൽ മുറിയിൽ നിന്നുയർന്ന കൽക്കരിപ്പുക ശ്വസിച്ചു മരിച്ചത് എൻജിനിയറിങ് വിദ്യാർത്ഥിയും സംഘത്തിലെ ഡ്രൈവറും
കൊടൈക്കനാൽ: എഞ്ചിനിയറിങ് വിദ്യാർത്ഥി ഉൾപ്പെടെ രണ്ടു മലയാളികൾ കൊടൈക്കനാലിൽ ശ്വാസം മുട്ടി മരിച്ചു. കൊച്ചി രാജഗിരി എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥി തോമസ് ചെറിയാൻ, ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർ ജിതിൻ എന്നിവരാണു മരിച്ചത്. ഇരുവരും ആലപ്പുഴ സ്വദേശികളാണ്. ഹോട്ടൽ മുറിയിൽ നിന്നും ഉയർന്ന പുകയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പാചകം ചെയ്യാനായി ഉപയോഗിച്ച കൽക്കരിയുടെ പുകയാണ് അപകടകാരണമെന്നു കരുതുന്നു.
കൊടൈക്കനാൽ: എഞ്ചിനിയറിങ് വിദ്യാർത്ഥി ഉൾപ്പെടെ രണ്ടു മലയാളികൾ കൊടൈക്കനാലിൽ ശ്വാസം മുട്ടി മരിച്ചു. കൊച്ചി രാജഗിരി എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥി തോമസ് ചെറിയാൻ, ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർ ജിതിൻ എന്നിവരാണു മരിച്ചത്.
ഇരുവരും ആലപ്പുഴ സ്വദേശികളാണ്. ഹോട്ടൽ മുറിയിൽ നിന്നും ഉയർന്ന പുകയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പാചകം ചെയ്യാനായി ഉപയോഗിച്ച കൽക്കരിയുടെ പുകയാണ് അപകടകാരണമെന്നു കരുതുന്നു.
Next Story