- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവേലിക്കരയിൽ ഏഴും ഒമ്പതും വയസുള്ള കുഞ്ഞുങ്ങൾ കുളത്തിൽ മുങ്ങി മരിച്ചു; ദുരന്തം കൃഷിയാവശ്യത്തിനു നിർമ്മിച്ച കുളത്തിനു സമീപം കളിക്കുന്നതിനിടെ കാൽ വഴുതി വീണ്
മാവേലിക്കര: ചെട്ടികുളങ്ങരയിൽ രണ്ടു വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു.കണ്ണമംഗലം തെക്ക് മലയിൽ രാജേഷിന്റെ മകൻ കാശിനാഥ് (7) കോട്ടൂർ വടക്കതിൽ ദയാലിന്റെ മകൻ ദ്രാവിഡ് (9) എന്നിവരാണ് മരിച്ചത്. കൃഷി ആവശ്യത്തിനായി നിർമ്മിച്ച കുളത്തിന് സമീപം കളിക്കുകയായിരുന്ന ഇരുവരും കാൽ വഴുതി വീഴുകയായിരുന്നു. കാശിനാഥൻ കായംകുളം ഗായത്രി സെൻട്രൽ സ്‌ക്കൂളിൽ ഒന്നാം ക്ലാസ്സിൽ അഡ്‌മിഷനെടുത്ത് കാത്തിരിക്കുകയായിരുന്നു. മാവേലിക്കര ദ്രാവിഡ് വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്‌ക്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.
മാവേലിക്കര: ചെട്ടികുളങ്ങരയിൽ രണ്ടു വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു.കണ്ണമംഗലം തെക്ക് മലയിൽ രാജേഷിന്റെ മകൻ കാശിനാഥ് (7) കോട്ടൂർ വടക്കതിൽ ദയാലിന്റെ മകൻ ദ്രാവിഡ് (9) എന്നിവരാണ് മരിച്ചത്.
കൃഷി ആവശ്യത്തിനായി നിർമ്മിച്ച കുളത്തിന് സമീപം കളിക്കുകയായിരുന്ന ഇരുവരും കാൽ വഴുതി വീഴുകയായിരുന്നു.
കാശിനാഥൻ കായംകുളം ഗായത്രി സെൻട്രൽ സ്‌ക്കൂളിൽ ഒന്നാം ക്ലാസ്സിൽ അഡ്‌മിഷനെടുത്ത് കാത്തിരിക്കുകയായിരുന്നു.
മാവേലിക്കര ദ്രാവിഡ് വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്‌ക്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.
Next Story