- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം: പരവൂർ പൊഴിക്കരയിൽ കിണറിനുള്ളിൽ ഇറങ്ങിയ രണ്ടു തൊഴിലാളികൾ മരിച്ചു. പൊഴിക്കര കമറഴികത്തുവീട്ടിൽ സുന്ദരേശൻ (59), നെടിയവിളവീട്ടിൽ ശിവകുമാർ (48) എന്നിവരാണു മരിച്ചത്. കിണറിനുള്ളിൽ മോട്ടോർ ഘടിപ്പിക്കാൻ ഇറങ്ങിയ സുന്ദരേശൻ ബോധരഹിതനായി. ഇയാളെ രക്ഷിക്കാനാണു ശിവകുമാർ ഇറങ്ങിയത്. മൂന്നുദിവസം മുൻപാണു കിണർ വൃത്തിയാക്കിയത്.

Next Story