അജ്മാൻ: യുഎഇയിലെ അജ്മാനിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ഷെബിൻ (29), കോട്ടയം കുമരകം സ്വദേശി മിഥുൻ (28) എന്നിവരാണ് മരിച്ചത്.