- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിളിമാനൂരിൽ ഇടിമിന്നലേറ്റ് രണ്ടു മരണം; മിന്നലേറ്റത് വീടിനു സമീപം സംസാരിച്ചു നിൽക്കുകയായിരുന്ന മരംവെട്ടു തൊഴിലാളിക്കും സ്‌കൂൾ വിദ്യാർത്ഥിക്കും
തിരുവനന്തപുരം: കിളിമാനൂരിൽ ഇടിമിന്നലേറ്റ് സ്‌കൂൾ വിദ്യാർത്ഥി അടക്കം രണ്ടു പേർ മരിച്ചു. പുളിമാത്ത് പൊയ്യക്കട സ്വദേശി മരംവെട്ട് തൊഴിലാളി തുളസി, സ്‌കൂൾ വിദ്യാർത്ഥി ചെങ്കിക്കുന്നു സ്വദേശി ഉമറുൽ ഫറൂക്ക് എന്നിവരാണ് മരിച്ചത്. ഇന്നു വൈകിട്ട് അഞ്ചു മണിയോടെയാണു സംഭവം. ഇരുവരും ഉമറിന്റെ വീടിനുസമീപം സംസാരിച്ചു നിൽക്കുമ്പോഴാണ് മിന്നലേറ്റത്.

Next Story