കൊച്ചി: അമ്യത ഡയബറ്റിക് വെൽഫെയർ അസ്സോസിയേഷന്റേയും, എൻഡോക്രൈനോളജി വിഭാഗത്തിന്റേയും ആഭിമുഖ്യത്തിൽ ടൈപ്പ് വൺ പ്രമേഹം അഥവാ ബാല്യകാല പ്രമേഹബാധിതർക്കായുള്ള കുടുംബസംഗമവും, സൗജന്യ മെഡിക്കൽ ക്യാമ്പും ഡിസംബർ 5നു ശനിയാഴ്‌ച്ച കുന്നുമ്പുറം അമ്യത വിദ്യാലയത്തിൽ വച്ച് നടത്തുന്നു. താൽപര്യമുള്ളവർ 0484 285 7396/0484 285 1234 extn.  2618 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക