- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി സി ജോർജിനെ ഉടൻ യുഡിഎഫിൽ എടുക്കില്ല; നിലപാട് അറിയിച്ചു യുഡിഎഫ് കൺവീനർ എം എ ഹസൻ
ചങ്ങനാശ്ശേരി: പി.സി.തോമസ് വിഭാഗം, പി.സി. ജോർജ് എന്നിവരെ ഉടൻ യുഡിഎഫിൽ എടുക്കില്ലെന്ന് വ്യക്തമായ സൂചന നൽകി മുന്നണി കൺവീനർ എം എം ഹസൻ. പുതിയ കക്ഷികളെ എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ളവരുമായി മുന്നോട്ടുപോകാനാണ് തീരുമാനം. സാമ്പത്തിക സംവരണത്തിൽ മുസ്ലിംലീഗിന്റെയും കോൺഗ്രസിന്റെയും വ്യത്യസ്ത അഭിപ്രായം തിരഞ്ഞെടുപ്പിനെ ബാധിക്കില്ല.
സഭയുടെ വിമർശനത്തിൽ തെറ്റുകാണുന്നില്ല. ക്രിയാത്മക വിമർശനങ്ങളെ സ്വാഗതം ചെയ്യുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഹസൻ പറഞ്ഞു.
Next Story